Webdunia - Bharat's app for daily news and videos

Install App

വൃദ്ധദമ്പതികളുടെ കൊല: കൊലയാളി ജയിലില്‍ ജീവനൊടുക്കി

Webdunia
വെള്ളി, 3 ഫെബ്രുവരി 2012 (09:40 IST)
PRO
PRO
ഇന്ത്യന്‍ വംശജരായ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി. ഡിസംബറില്‍ ബിര്‍മിങ്ങാമില്‍ വച്ച് അവ്താര്‍ സിംഗ് കോളാര്‍, ഭാര്യ കരോള്‍ കോളാര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിംവിദാസ് ലയോറന്‍കാസ് (37) ആണ് ആത്മഹത്യ ചെയ്തത്.

ലയോറന്‍കാസ് സെല്ലില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് ജയില്‍ അധികൃതര്‍ കണ്ടെടുത്തു. സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍, വാച്ച് എന്നിവയ്ക്ക് വേണ്ടിയാണ് ഇയാള്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.

വായിക്കുക

ചേച്ചിമാർ എന്നെ കൊല്ലാൻ തീരുമാനിച്ചിരുന്നു: സുരഭി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

ശശി തരൂര്‍ കാലങ്ങളായി ദേശീയതയ്ക്ക് അനുകൂലമായി നില്‍ക്കുന്ന നേതാവാണെന്ന് സുരേഷ് ഗോപി

Kuberaa Social Media Response: ധനുഷിന്റെ അസാധ്യ പ്രകടനം, രശ്‌മികയ്ക്ക് ഇത്ര നന്നായി അഭിനയിക്കാനറിയാമോ? ധനുഷിന്റെ കുബേരക്ക് മികച്ച അഭിപ്രായങ്ങൾ

Sitaare Zameen Par First Responses: കണ്ണ് നനയിച്ചോ ആമിര്‍ഖാന്റെ സിതാരെ സമീന്‍ പര്‍, ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെ

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികള്‍ക്ക് എത്ര ഡ്രൈ ഫ്രൂട്ട്സ് നല്‍കണം, കഴിക്കേണ്ട ശരിയായ രീതിയും സമയവും അറിയാം

ഹൃദയം പൂർണ ആരോഗ്യവാൻ ആണോ എന്നറിയാൻ പുഷ് അപ് എടുത്താൽ മതി!

അന്താരാഷ്ട്ര യോഗദിനം 2025 : ഗര്‍ഭിണികള്‍ക്കും യോഗ ചെയ്യാം, അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

തണുപ്പുസമയത്ത് എല്ലുകളില്‍ വേദനയോ, ഇതാണ് കാരണം

കശുവണ്ടിപ്പരിപ്പ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കൂടുമോ, ഈ തെറ്റിദ്ധാരണകള്‍ മാറ്റണം

Show comments