Webdunia - Bharat's app for daily news and videos

Install App

മനാമയില്‍ മലയാളികളുടെ കടകള്‍ക്ക് നേരെ ബോംബേറ്

Webdunia
ബുധന്‍, 7 മെയ് 2014 (17:12 IST)
അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് സിത്ര മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളുടെ കടകള്‍ കത്തിനശിച്ചു. 
 
വടകര സ്വദേശികളായ മഹേഷ്, ബജേഷ്, കണ്ണൂര്‍ സ്വദേശി ഹാരിസ് എന്നിവരുടെ കടകളാണ് കത്തിയത്. വന്‍ നഷ്ടം പ്രതീക്ഷിക്കുന്നു. ആളപായമില്ല. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ആക്രമണം. 
 
സിത്ര പൊലീസ് സ്റ്റേഷനും സമീപത്തെ മാര്‍ക്കറ്റും പെട്രോള്‍ ബോംബ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കടകളില്‍ നിമിഷ നേരം കൊണ്ട് തീപടര്‍ന്നു. മൂന്ന് കടകള്‍ പൂര്‍ണമായും രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു. 

വായിക്കുക

Israel - Iran Conflict: താമസസ്ഥലങ്ങൾക്കരികെ പോലും മിസൈലുകൾ പതിക്കുന്നു, ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ ആരംഭിച്ച് വിദേശകാര്യമന്ത്രാലയം

'നയൻതാര അയാളുമായി പ്രണയത്തിലാണ്': ഇത് എങ്ങനെ നടക്കാനാണ്? - ആ സംഭവത്തെ കുറിച്ച് അന്തനൻ

ധനുഷിനെ കെട്ടണമെന്ന് വാശി പിടിച്ചത് ഐശ്വര്യ, ഒടുവിൽ ഇഷ്ടമില്ലാഞ്ഞിട്ടും രജനികാന്ത് വിവാഹം നടത്തി കൊടുത്തു: അന്തനൻ

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'സുരേഷ് ഗോപിയുടെ രണ്ടാംവരവിന് നിമിത്തമായത് ഞാന്‍': ജോൺ ബ്രിട്ടാസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന നേത്ര ലക്ഷണങ്ങള്‍

രാജ്യത്ത് ഹെപ്പറ്റൈറ്റിസ് കേസുകള്‍ കുതിച്ചുയരുന്നു; ഹെപ്പറ്റൈറ്റിസ് എ യുടെ അപകടസാധ്യത ഇല്ലാതാക്കാനുള്ള 9 വഴികള്‍

മഴക്കാലത്തെ പ്രധാന രോഗങ്ങളെകുറിച്ച് അറിയണം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

പേപ്പര്‍ കപ്പില്‍ ചായ കുടിക്കുന്നത് അത്ര നല്ലതല്ല! മൈക്രോപ്ലാസ്റ്റിക് ശരീരത്തിലെത്തും

മഴക്കാലത്ത് വീടിനുള്ളിലെ 'കെട്ട നാറ്റം' തലവേദനയാകുന്നുണ്ടോ? പരിഹാരമുണ്ട്

Show comments