Webdunia - Bharat's app for daily news and videos

Install App

എഗ്ഗ് ഗ്രേപ്പ് പുഡ്ഡിംഗ്‌

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2012 (17:34 IST)
പുഡ്ഡിംഗ്‌ ഇഷ്ടപ്പെടുന്നവര്‍ അധികം പരീക്ഷിക്കാത്ത ഇനമാണ് ഗ്രേപ്പ് പുഡ്ഡിംഗ്‌‌. ഇതാ ഒന്നു പരീക്ഷിച്ചോളൂ...

ചേര്‍ക്കേണ്ട ഇനങ്ങള്‍

മുട്ട - 7 എണ്ണം
അമേരിക്കന്‍ മാവ്‌ - രണ്ട്‌ പിടി
പഞ്ചസാര - ആറ്‌ ടേബിള്‍ സ്പൂണ്‍
ജാതിക്കാ പൊടിച്ചത്‌ - കുറച്ച്‌
ഗ്രേപ്പ് ജ്യൂസ് - ഏഴു കപ്പ്‌

പാകം ചെയ്യേണ്ട വിധം

മുട്ട അടിച്ച്‌ പതയ്ക്കുക. അതില്‍ അമേരിക്കന്‍ മാവും പഞ്ചസാരയും വിതറി കട്ട കെട്ടാതെ ഇളക്കി അതില്‍ ജാതിക്ക പൊടിച്ചതും ചേര്‍ക്കണം. 4 കപ്പ്‌ ഗ്രേപ്പ് ജ്യൂസ് ചേര്‍ത്ത്‌ നല്ലവണ്ണം അടിച്ചു പതയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണമയം പുരട്ടി അതിലൊഴിച്ച്‌ ആവിയില്‍ വേവിച്ച്‌ തണുത്ത ശേഷം ഉപയോഗിക്കാം.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

താമര വിത്ത് കഴിച്ചാൽ കിട്ടുന്ന സൂപ്പർഗുണങ്ങൾ

റേഷന്‍ അരി കടകളില്‍ കൊണ്ടുപോയി വിറ്റ് കളയരുതേ, ഇക്കാര്യങ്ങള്‍ അറിയണം

എന്തുകൊണ്ടാണ് ആളുകള്‍ പേടിയുണ്ടാക്കുന്ന സിനിമകള്‍ കാണാന്‍ താല്‍പര്യപ്പെടുന്നത്

നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ നോണ്‍-വെജ് ചേരുവകള്‍ അടങ്ങിയിട്ടുണ്ടോ? എങ്ങനെ മനസ്സിലാക്കാം

ഒരിക്കലും മദ്യപിച്ചിട്ട് മരുന്നുകള്‍ കഴിക്കരുത്, പ്രത്യേകിച്ചും ഈ മരുന്നുകള്‍

Show comments