Webdunia - Bharat's app for daily news and videos

Install App

കട്‌ലറ്റ്‌

Webdunia
വ്യാഴം, 28 മാര്‍ച്ച് 2013 (17:36 IST)
കട്‌ലറ്റ് ഉണ്ടാക്കിയിട്ടുണ്ടോ. ഉണ്ടാവില്ല. ബേക്കറിയുടെ ചില്ലലമാര തന്നെ എപ്പോഴും പ്രചോദനം. ഇതാ ഒന്നു പരീക്ഷിച്ചോളൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ഇറച്ചി കഷണങ്ങളാക്കിയത്‌ - 1/4 കിലോ
സവാള - 12
പച്ചമുളക്‌ - 12
ഇഞ്ചി - ചെറിയ കഷ്ണം
കുരുമുളക്‌ പൊടി - 1/2 ടീസ്പൂണ്‍
ഗ്രാമ്പു - 23
വെളുത്തുള്ളി - നാല്‌ അല്ലി
വേവിച്ച ഉരുളക്കിഴങ്ങ്‌ - 12
പട്ട - ഒരു ചെറിയ കഷണം
എണ്ണ, ഉപ്പ്‌ - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

പച്ചമുളക്‌, ഇഞ്ചി, സവാള, വെളുത്തുള്ളി എന്നിവ ചെറുതായി അരിയുക. ഇറച്ചി വേവിച്ച്‌ മിന്‍സ്‌ ചെയ്ത്‌ എടുക്കുക. അരിഞ്ഞു വച്ച ചേരുവ ചീനച്ചട്ടിയില്‍ വഴറ്റുക. ഇതില്‍ ഗ്രാമ്പു, കുരുമുളക്പൊടി, പട്ട തുടങ്ങിയവയും ചേര്‍ക്കുക. ഇറച്ചി ഇതില്‍ മിന്‍സ്‌ ചെയ്തതു ചേര്‍ത്ത്‌ വഴന്നുകഴിയുമ്പോള്‍ അടുപ്പില്‍ നിന്നും ഇറക്കി വയ്ക്കുക. വെള്ളം തീരെ ഉണ്ടാവരുത്‌. ഉരുളക്കിഴങ്ങ്‌ വേവിച്ച്‌ കട്ടകളില്ലാതെ ഉടച്ചു വയ്ക്കുക. ഇറച്ചി മിന്‍സ്‌ ചെയ്തതില്‍ ഇത്‌ ചേര്‍ക്കുക.

വായിക്കുക

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

സമൂസയും ജിലേബിയും മദ്യപാനവും സിഗരറ്റ് വലിയും പോലെ പ്രശ്നക്കാർ, ഹാനികരമെന്ന് ആരോഗ്യമന്ത്രാലയം

വിദ്യാലയങ്ങള്‍ മതേതരമായിരിക്കണം; പ്രാര്‍ത്ഥനകള്‍ അടക്കം പരിഷ്‌കരിക്കും, ചരിത്ര നീക്കവുമായി സര്‍ക്കാര്‍

Nipah Death: പാലക്കാട് നിപ ബാധിച്ച് മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം, സമ്പർക്കത്തിൽ വന്നവർ ക്വാറൻ്റൈനിൽ പോകണമെന്ന് നിർദേശം

തമിഴ്‌നാട്ടില്‍ ഡീസൽ കൊണ്ടുപോയ ചരക്ക് ട്രെയിനിന് തീപിടിച്ചു; അപകടം തിരുവള്ളൂർ സ്റ്റേഷന് സമീപം (വീഡിയോ)

എല്ലാം കാണുക

ഏറ്റവും പുതിയത്

Karkidaka Kanji : എന്തുകൊണ്ട് കർക്കടക കഞ്ഞി, ശരീരത്തിനുള്ള ഗുണങ്ങൾ അറിയാമോ?

karkidaka Health: കർക്കിടകത്തിൽ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

വാഴപ്പഴം കഴിച്ചതിനുശേഷം വെള്ളം കുടിക്കണോ? വിദഗ്ധര്‍ പറയുന്നത്

ഒരു മാസത്തേക്ക് മുടിയില്‍ എണ്ണ തേക്കുന്നത് നിര്‍ത്തിയാല്‍ എന്ത് സംഭവിക്കും?

കാലാവസ്ഥ മാറുമ്പോള്‍ സന്ധി വേദനയോ, കാരണം ഇതാണ്

Show comments