Webdunia - Bharat's app for daily news and videos

Install App

ചൈനീസ്‌ പുലാവ്‌

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2012 (18:49 IST)
ചൈനീസ് റസ്റ്റോറന്‍റിലെ വില കേള്‍ക്കുമ്പോള്‍ ഞെട്ടല്‍ ഉണ്ടാകുന്നുണ്ടോ. എന്നാലിതാ സ്വയമൊരു ചൈനീസ് വിഭവം ഉണ്ടാക്കി നോക്കൂ..

ചേര്‍ക്കേണ്ട ഇനങ്ങള്‍

അരി - 7 കപ്പ്‌
പാലക്‌ ചീര - 300 ഗ്രാം
ഡ്രൈഡ്‌ മഷ്രൂം അരിഞ്ഞത് ‌- 5 എണ്ണം
ബാംബൂ ഷൂട്ട്‌സ്‌ അരിഞ്ഞത് ‌- 5 എണ്ണം
പോര്‍ക്ക്‌ അരിഞ്ഞത്‌ - 250 ഗ്രാം
സോയാസോസ്‌ - 2 1/2 ടേബിള്‍ സ്പൂണ്‍
പാചക എണ്ണ - 5 ടേബിള്‍ സ്പൂണ്‍
വിനാഗിരി - 2 ടേബിള്‍ സ്പൂണ്‍
അജിനാമോട്ടോ - 2
പഞ്ചസാര, ഉപ്പ് ‌- പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

പോര്‍ക്കില്‍ വിനാഗിരിയും സോസും ചേര്‍ത്ത്‌ ഒരു മണിക്കൂര്‍ വയ്ക്കുക. പാനില്‍ എണ്ണ ചൂടാകുമ്പോള്‍ ഇറച്ചി വറുക്കുക. ബ്രൗണ്‍ നിറമാകുമ്പോള്‍ മഷ്രൂം, പാലക്‌ ചീര, ബാംബൂ ഷൂട്ട്‌സ് ഇവ അരിഞ്ഞതും മറ്റ്‌ ചേരുവകളും ചേര്‍ത്ത്‌ അടച്ച്‌ വേവിക്കുക. അരി വെള്ളത്തില്‍ വേവിച്ച് ഊറ്റി എടുത്ത ശേഷം പോര്‍ട്ട് കൂട്ടും വേവിച്ച ചേരുവകളും ചേര്‍ത്ത് ഇളക്കി ഒന്നുകൂടി വേവിച്ച് എടുക്കുക.

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കാന്‍സറിന് പോലും കാരണമാകുന്ന വ്യാജ പനീര്‍; എങ്ങനെ ഒരു മിനുറ്റിനുള്ളില്‍ തിരിച്ചറിയാം

രാത്രി ഉറങ്ങുന്നതിന് മുന്‍പ് വെള്ളം കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം, ചിലപ്പോള്‍ അപകടകരവും

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഈ പ്രശസ്തമായ മരുന്ന് നിങ്ങളും കഴിക്കാറുണ്ടോ? കഴിക്കരുത്, സര്‍ക്കാര്‍ മുന്നറിയിപ്പ്

മഴക്കാലത്തെ തൊണ്ടവേദന; പ്രതിവിധി വീട്ടില്‍ തന്നെയുണ്ട്

നിങ്ങളെ കണ്ടാല്‍ യഥാര്‍ത്ഥ പ്രായത്തേക്കാള്‍ വളരെ കൂടുതലാണെന്ന് തോന്നിപ്പിക്കുമോ, കാരണം ഈ ശീലങ്ങള്‍

Show comments