Webdunia - Bharat's app for daily news and videos

Install App

ഫിഷ് സാന്‍‌വിച്ച്

Webdunia
ബുധന്‍, 23 ജനുവരി 2013 (17:32 IST)
എപ്പോഴും ബേക്കറി പലഹാരങ്ങള്‍ വാങ്ങിക്കഴിച്ച് ആരോഗ്യം മോശമാക്കാതെ അല്‍പ്പം സ്വയം പരീക്ഷണങ്ങളൊക്കെ ആരംഭിച്ചോളൂ. ഇതാ ഫിഷ് സാന്‍വിച്ച്.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മുള്ളില്ലാത്ത മീന്‍ - 1കിലോ
ഉപ്പ്, മഞ്ഞള്‍പ്പൊടി - ആവശ്യത്തിന്
തേങ്ങ - 1 1/2 കപ്പ്
മുളകുപൊടി - 2 ടീസ്പൂണ്‍
കുരുമുളക് പൊടി - 2 ടീസ്പൂണ്‍
തക്കാളി - 4 എണ്ണം
റൊട്ടി - ആവശ്യത്തിന്
സവാള അരിഞ്ഞത് - 3 എണ്ണം
ഇഞ്ചി അരിഞ്ഞത് - 1 കഷ്ണം
പച്ചമുളക് - 7
വെളുത്തുള്ളി - അഞ്ച് അല്ലി
കറിവേപ്പില - 3 തണ്ട്

പാകം ചെയ്യേണ്ട വിധം

മീന്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. സവാള, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞ് വഴറ്റുക. ഇതോടൊപ്പം തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളം ബ്രൌണ്‍ നിറമാകുംവരെ വഴറ്റുക. ഈ കൂട്ടിലേക്ക് മീന്‍ വേവിച്ചുവച്ചത് ചേര്‍ത്ത് വഴറ്റുക. ആവശ്യാനുസരണം റൊട്ടിക്കഷണങ്ങള്‍ക്കിടയില്‍ മീന്‍ മസാല വെച്ച് സാന്‍‌ഡ്‌വിച്ച് തയ്യാറാക്കാം.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യോനീ ഭാഗത്തെ അണുബാധ; മഴക്കാലത്ത് സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണം

രാവിലെ മൂന്നിനും അഞ്ചിനുമിടയില്‍ ഉറക്കം എഴുന്നേല്‍ക്കാറുണ്ടോ, നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം

ഉച്ചയ്ക്ക് ഉറങ്ങുന്നത് അത്രനല്ലതല്ല, ഇക്കാര്യങ്ങള്‍ അറിയണം

ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് അറിയാമോ?

Show comments