Webdunia - Bharat's app for daily news and videos

Install App

മട്ടണ്‍ കട്‌ലറ്റ്

Webdunia
വെള്ളി, 4 ജനുവരി 2013 (17:53 IST)
ഇതാ മട്ടണ്‍ കട്‌ലറ്റ് പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

മട്ടണ്‍ - 1 കിലോ
പച്ചമുളക്‌ - 5 എണ്ണം
റൊട്ടിപൊടി - 2 എണ്ണത്തിന്‍റെ
സവാള - 4 എണ്ണം
ഇഞ്ചി - 2 കഷണം
കറിവേപ്പില - 12 ഇതള്‍
കുരുമുളക്പൊടി - 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 2 ടീസ്പൂണ്‍
ചില്ലി സോസ്‌ - 4 ടേബിള്‍ സ്പൂണ്‍
എണ്ണ - ആവശ്യത്തിന്‌
ഉപ്പും വെള്ളവും - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം:

സവാള, ഇഞ്ചി, പച്ചമുളക്‌, കറിവേപ്പില ഇവ ചെറുതായി അരിയുക. ഒരു പാത്രത്തില്‍ അല്‍പം എണ്ണയൊഴിച്ച്‌ ചൂടാകുമ്പോള്‍ ഇവ നന്നായി വഴറ്റുക. ബീഫ് കുനുകുനെ അരിഞ്ഞ് വേവിച്ച് എടുത്ത ശേഷം അതില്‍ വഴറ്റിയ ചേരുവകള്‍ മുളക്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത്‌ ഇളക്കിയ ശേഷം വാങ്ങി തണുക്കാന്‍ വയ്ക്കുക. തണുത്ത മട്ടണ്‍ കൂട്ടില്‍ ചില്ലിസോസ്‌ ചേര്‍ത്ത്‌ കുഴച്ച്‌ ചെറിയ ഉരുളകളായി ഉരുട്ടുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാകുമ്പോള്‍ ഉരുളകള്‍ ഉള്ളം കൈയ്യില്‍ വച്ച്‌ ചെറുതായി പരത്തി വറുത്ത്‌ കോരി ഉപയോഗിക്കാം.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

തൈരില്‍ ഈ മൂന്ന് സാധനങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ നിങ്ങളുടെ വിറ്റാമിന്‍ ബി12 ലെവല്‍ കുതിച്ചുയരും!

Janhvi Kapoor: രാം ചരണിന് നായികയായി ജാൻവി കപൂർ, പ്രതിഫലം കോടികൾ

Vijay Trisha: 'അവർ ഒരുമിച്ചാണ് താമസം, പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും കളത്തിലിറങ്ങും': ആലപ്പി അഷറഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യോനീ ഭാഗത്തെ അണുബാധ; മഴക്കാലത്ത് സ്ത്രീകള്‍ കൂടുതല്‍ ശ്രദ്ധിക്കണം

രാവിലെ മൂന്നിനും അഞ്ചിനുമിടയില്‍ ഉറക്കം എഴുന്നേല്‍ക്കാറുണ്ടോ, നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം

ഉച്ചയ്ക്ക് ഉറങ്ങുന്നത് അത്രനല്ലതല്ല, ഇക്കാര്യങ്ങള്‍ അറിയണം

ഡ്രാഗൺ ഫ്രൂട്ടിന്റെ ഗുണങ്ങളെന്തൊക്കെയെന്ന് അറിയാമോ?

Show comments