Webdunia - Bharat's app for daily news and videos

Install App

റോസ്റ്റ്‌ ഗ്ലേസ്ഡ്‌ ഡക്ക്‌

Webdunia
ബുധന്‍, 11 ജൂലൈ 2012 (16:51 IST)
ചേര്‍ക്കേണ്ട ഇനങ്ങള്‍

താറാവിറച്ചി - 1 കിലോ
ഇഞ്ചി ചുരണ്ടിയത്‌ - അര ടീസ്പൂണ്‍
സോയാസോസ്‌ - 3 ടേബിള്‍സ്പൂണ്‍
പഞ്ചസാര കരിച്ചത്‌ - 1 ടേബിള്‍സ്പൂണ്‍
ഡ്രൈഷെറി - 60 മില്ലി
ചൈനീസ്‌ ഫൈവ്‌സ്പൈസ്‌ പൗഡര്‍ - അര ടീസ്പൂണ്‍
ലെറ്റൂസില, മല്ലിയില - ചെറുതായരിഞ്ഞത്‌

പാകം ചെയ്യേണ്ട വിധം

കൊഴുപ്പ്‌ നീക്കിയ താറാവിറച്ചിയില്‍ മുഴുവനും ഫോര്‍ക്ക്‌ കൊണ്ട്‌ കുത്തുക. റോസ്റ്റിംഗ്‌ ടിന്നില്‍ വച്ച്‌ ഓവനില്‍ ബേക്ക്‌ ചെയ്യുക. അതിനുശേഷം ടിന്നില്‍ നിന്നെടുത്ത്‌ താറാവിനുള്ളിലെ വെള്ളം മാറ്റുക. ടിന്നില്‍ നിന്ന്‌ കൊഴുപ്പും മാറ്റുക. ജിഞ്ചര്‍ റൂട്ട്‌, ഷെറി, ചൈനീസ്‌ ഫൈവ്സൈ്പസ്‌ പൗഡര്‍ ഇവ ജ്യൂ‍സില്‍ ചേര്‍ത്ത്‌ ചെറുതായി തിളപ്പിച്ച്‌ തുടരെ ഇളക്കി ഇറക്കുക. താറാവ്‌ ബേക്കിംഗ്‌ ടിന്നിലെ നാപ്ക്കിനില്‍ വച്ച്‌ സോസ്‌ മീതെ പുരട്ടി അര മണിക്കൂര്‍ കൂടി റോസ്റ്റ്‌ ചെയ്യുക. തണുക്കുമ്പോള്‍ കഷണങ്ങളാക്കി മീതെ അല്ലിയിലയും ലെറ്റൂസിലയും ഇട്ട്‌ അലങ്കരിക്കുക.

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓണ്‍ലൈനായി വസ്ത്രങ്ങള്‍ വാങ്ങി, തുടര്‍ന്ന് ചര്‍മ്മ അണുബാധയുണ്ടായി; അറിയാം എന്താണ് മോളസ്‌കം കോണ്ടാഗിയോസം

വാഴപ്പഴമാണോ ഈന്തപ്പഴമാണോ ഷുഗറിനും കുടലിന്റെ ആരോഗ്യത്തിനും നല്ലത്

അമിതവണ്ണവുമില്ല കൊളസ്‌ട്രോളുമില്ല, പക്ഷെ രക്ത സമ്മര്‍ദ്ദം ഉയര്‍ന്നു നില്‍ക്കുന്നു; ഡോക്ടര്‍ പറയുന്ന കാരണം ഇതാണ്

ലിപ്സ്റ്റിക്കിന്റെ സ്ഥിരം ഉപയോ​ഗം നിങ്ങളുടെ ചുണ്ടിന് വിനയാകും

മുറിവില്‍ വളര്‍ത്തുനായ നക്കി, ബാക്ടീരിയല്‍ ഇന്‍ഫക്ഷന്‍ മൂലം സ്ത്രീ മരിച്ചു; മുന്നറിയിപ്പ്

Show comments