Webdunia - Bharat's app for daily news and videos

Install App

ബീഫ് ഫ്രൈ ഉണ്ടാക്കാം, സിമ്പിളായി...

Webdunia
ബുധന്‍, 4 മാര്‍ച്ച് 2015 (17:09 IST)
ചപ്പാത്തിയും ബിഫ് ഫ്രൈയും എത്ര നല്ല കോമ്പിനേഷന്‍. പക്ഷേ ഉണ്ടാക്കാന്‍ മടിയാണെന്നു മാത്രം. ഇനി മടി വേണ്ട. പാചകം തുടങ്ങിക്കോളൂ. രുചികരമായ ബീഫ് ഫ്രൈ റെഡി.
 
ചേര്‍ക്കേണ്ട ഇനങ്ങള്‍
 
ബീഫ്  - 1 1/2 കിലോ
ഡാല്‍ഡ - 3 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി - 2 എണ്ണം
ഉള്ളി - 9 എണ്ണം
സവോള ചെറുത് - 2 എണ്ണം
ഇഞ്ചി - 2 കഷ്ണം
വറ്റല്‍ മുളക് -15
ഉപ്പ് - പാകത്തിന് 
 
പാകം ചെയ്യേണ്ട വിധം
 
ബീഫ് വലിയ കഷ്ണങ്ങളാക്കിയ ശേഷം ഫോര്‍ക്കുപയോഗിച്ച് പരുവത്തിലാക്കുക. മൂന്നു ടേബിള്‍ സ്പൂണ്‍ സോയാസോസും ഒന്നര ടേബിള്‍ സ്പൂണ്‍ മുളകുപൊടിയും ആവശ്യത്തിന് ഉപ്പും പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. അ/തിനു ശേഷം വേവിക്കുക. ഉള്ളി, വെളുത്തുള്ളി, സവോള, ഇഞ്ചി എന്നിവ നീളത്തില്‍ അരിഞ്ഞതും വറ്റല്‍മുളകും ഡാല്‍ഡയില്‍ വഴറ്റി മൂക്കുമ്പോള്‍ ഇറച്ചിയിട്ടു വറുക്കുക. മൊരിയുമ്പോള്‍ വാങ്ങി ഉപയോഗിക്കുക.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ശരീരത്തില്‍ നല്ല ചൂടുണ്ടെങ്കിലും പനിയുടെ ലക്ഷണങ്ങള്‍ ഇല്ല; ഇക്കാര്യങ്ങള്‍ അറിയണം

ശരീരഭാരത്തില്‍ 72കിലോ കുറച്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍; തരംഗമായി നാലുടിപ്‌സുകള്‍

തണുപ്പ് കാലത്ത് പാമ്പുകളെ അകറ്റാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

മൂലക്കുരു ഉള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇങ്ങനെ ചെയ്താല്‍ മുട്ടയുടെ തോട് വേഗം പൊളിക്കാം

Show comments