Webdunia - Bharat's app for daily news and videos

Install App

അബുദാബി മലയാളി സോഷ്യല്‍ ഫോറം

പി.വി. തോമസ്‌ പ്രസിഡന്‍റ്

Webdunia
വ്യാഴം, 14 ഫെബ്രുവരി 2008 (15:04 IST)
സാമൂഹ്യ സാംസ്കാരിക രംഗത്ത്‌ അബുദാബിയിലെ ഇന്ത്യക്കാര്‍ക്ക്‌ പ്രത്യേകിച്ച്‌ മലയാളികള്‍ക്ക്‌ എന്നും താങ്ങും തണലുമായി നില്‍ക്കുന്ന പ്രമുഖ സംഘടനയായ മലയാളി സോഷ്യല്‍ ഫോറത്തിന്‍റെ പ്രതി ഭാരവാഹികളെ തെരഞ്ഞെടുത്തു.

സംഘടനയുടെ പ്രസിഡ‌ന്‍റായി പി.വി. തോമസിനെ തെരഞ്ഞെടുത്തു.

ഭാരവാഹികള്‍

പി.വി. തോമസ്‌ - പ്രസിഡന്‍റ്
ജി. രാജശേഖരന്‍ - വൈസ്‌ പ്രസിഡന്‍റ്
ഇ. നിസാമുദ്ദീന്‍ - ജനറല്‍ സെക്രട്ടറി
അനില്‍ കല്ലിങ്കല്‍ - ജോ. സെക്രട്ടറി
അബ്ദുല്‍ റഹ്മാന്‍ കോമത്ത്‌ - ട്രഷറര്‍
വക്കം ജയലാല്‍ - ജനറല്‍ കണ്‍വീനര്‍
മനോജ്‌ പുഷ്കര്‍ -ചീഫ്‌ കോര്‍ഡിനേറ്റര്‍

രക്ഷാധികാരികള്‍‍:
ജയിംസ്‌ തോമസ്‌, വക്കം സുധി, ബാബു എസ്‌. പെരേര

കമ്മിറ്റി അംഗങ്ങള്‍:
ഏലിയാസ്‌ മനോഹരന്‍ എന്‍.എസ്‌, ലിജു കരുണാകരന്‍, സനോജ്‌ കുമാര്‍ പി.കെ, ഷംസുദ്ദീന്‍ പി

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

തണുപ്പ് സമയത്ത് എല്ലുകളില്‍ വേദന തോന്നും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ

Show comments