Webdunia - Bharat's app for daily news and videos

Install App

കാനഡ മലയാളി അധ്യാപക സംഘടന

Webdunia
വ്യാഴം, 27 മാര്‍ച്ച് 2008 (14:43 IST)
നൂറുകണക്കിനു മലയാളികള്‍ താമസിക്കുന്ന കാനഡയിലെ മലയാളി അധ്യാപകര്‍ അമെക്‌ അസോസിയേഷന്‍ ഓഫ്‌ മലയാളി എഡ്യുക്കേറ്റേഴ്സ്‌ ഇന്‍ കാനഡ അഥവാ അമെക്‌ എന്ന സംഘടന രൂപീകരിക്കുന്നു.

സംഘടനാ രൂപീകരണത്തിനായി സെനക്കാ കോളേജ്‌ അധ്യാപകനായ സൈമണ്‍ വര്‍ഗീസ്‌ പ്രസിഡന്‍റായും പീല്‍ ഡിസ്‌ട്രിക്‍ട് സ്കൂള്‍ബോര്‍ഡ്‌ അധ്യാപികയായ സൂസന്‍ സെക്രട്ടറിയായും 12 അംഗ ഡയറക്ടര്‍ ബോര്‍ഡ്‌ താത്കാലിക സമിതിയും രൂപീകരിച്ചിട്ടുണ്ട്‌.

സംഘടനയുടെ ഉദ്ഘാടനം ഏപ്രില്‍ അഞ്ചിന്‌ വൈകുന്നേരം ആറിന്‌ മാര്‍ക്കം 7850 വുഡ്ബൈന്‍ അവന്യൂവിലുള്ള മോട്ടിമഹല്‍ ബാങ്ക്വറ്റ്‌ ഹാളില്‍വച്ച്‌ നടക്കും എന്ന് സമിതി അംഗങ്ങള്‍ അറിയിച്ചു.

മലയാളികളുടെ സാംസ്കാരിക പൈതൃകം കൈവിടാതെ അധ്യാപക രംഗത്തെ വളര്‍ച്ചയ്ക്ക്‌ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക എന്ന ഉദ്ദേശത്തോടെയാണ്‌ സംഘടന രൂപീകരിക്കുന്നത്‌.

ഇത്‌ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക്‌ താഴെ പറയുന്നവരുമയി ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു :

സൈമണ്‍ വര്‍ഗീസ്‌ (പ്രസിഡന്‍റ്‌) : 416 843 2340
സൂസന്‍ ബെഞ്ചമിന്‍ (സെക്രട്ടറി): 905 507 9433

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം

തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!

രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കേണ്ടത് എന്ത്?

വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത് !

Show comments