Webdunia - Bharat's app for daily news and videos
Install App
✕
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
മികച്ച സിനിമകള്‍
ഹോളിവുഡില്‍ നിന്ന്
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ഐ.ടി
ഐ ടി വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
ഗ്രാന്‍റ് റിവറില്‍ ഗ്രാന്‍റ് ഓണാഘോഷം
ജയ്സണ്‍ മാത്യു, കാനഡ
Webdunia
തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2008 (11:31 IST)
PRO
PRO
കാനഡയിലെ ഗ്രാന്‍റ് റിവര്‍ മലയാളി അസോസിയേഷന്‍റെ (ജി.ആര്‍.എം.എ) ഈ വര്‍ഷത്തെ ഓണം ഓഗസ്റ്റ് ഇരുപത്തി മൂന്നാം തീയതി ശനിയാഴ്ച ഗംഭീരമായി ആഘോഷിച്ചു.
വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിച്ച ആഘോഷ പരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് മാര്‍ട്ടിന്‍ മാത്യൂസ് ഉദ്ഘാടനം ചെയ്തു.
പിന്നീട് പരമ്പരാഗത വേഷം ധരിച്ചെത്തിയ യുവതികള്‍ താലപ്പൊലിയേന്തി മാവേലിയേയും എഴുന്നള്ളിച്ചുകൊണ്ട്
PRO
PRO
ഘോഷയാത്ര നടത്തി. മാവേലിയുടെ പ്രസംഗത്തിനു ശേഷം തിരുവാതിര, ഡാന്‍സുകള്‍, പാട്ടുകള്‍, സ്‌ക്രിപ്റ്റുകള്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി.
ബാലു മേനോനും സംഘവും അവതരിപ്പിച്ച ഓച്ചിറ ഓമനക്കുട്ടന്‍റെയും കണ്ണൂര്‍ കണാരന്‍റെയും കഥാപ്രസംഗം കാണികളുടെ പ്രശംസ പിടിച്ചുപറ്റി. ജോബി അലക്സ്, സ്റ്റെഫനി, അമിത്, മാലു, ദീപ, നിക്കി, ജി.ആര്‍.എം.എ കിഡ്സ്, സ്വരൂപ് നായര്‍, ആന്‍, ദീപ്തി, ബ്രാന്‍റണ്‍ തിയറ്റേഴ്സ്, ഡാന്‍സ് അക്കാഡമി, വനിതാ വേദി, റോയല്‍ സിറ്റി കിഡ്സ് തുടങ്ങിയവര്‍ വിവിധ
PRO
PRO
കലാപരിപാടികള്‍ അവതരിപ്പിച്ചു.
കേംബ്രിഡ്ജ് ചെണ്ടമേളത്തോടെ കലാപരിപാടികള്‍ അവസാനിച്ചു. സെക്രട്ടറി നെല്‍സണ്‍ മാത്യു കൃതജ്ഞത പറഞ്ഞു.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്‍ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
വായിക്കുക
പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു
അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍
നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ
കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍
ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം
എല്ലാം കാണുക
ഏറ്റവും പുതിയത്
ആഹാരം നന്നായി ചവച്ചാണോ കഴിക്കുന്നത്, ഇക്കാര്യങ്ങള്‍ അറിയണം
തെറ്റായ ഈ ശീലങ്ങള്‍ ഉണ്ടോ, കരളിലെ അര്‍ബുദത്തിന് സാധ്യത വളരെ കൂടുതല്‍!
രാവിലെ എഴുന്നേറ്റാൽ ആദ്യം കഴിക്കേണ്ടത് എന്ത്?
വെറുംവയറ്റിൽ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ
മുട്ടയും ഇറച്ചിയും പൂര്‍ണമായി ഒഴിവാക്കി പച്ചക്കറി മാത്രം കഴിച്ചാല്‍ സംഭവിക്കുന്നത് !
Show comments