Webdunia - Bharat's app for daily news and videos

Install App

ജി.എം.സി‍: ജര്‍മ്മന്‍ ഘടകമായി

Webdunia
തിങ്കള്‍, 24 ഡിസം‌ബര്‍ 2007 (11:10 IST)
ജി.എം.സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്‍റെ ജര്‍മ്മന്‍ ഘടകം രൂപീകൃതമായി.

ജര്‍മ്മനിയിലെ പ്രമുഖ വ്യവസായ നഗരമായ കൊളോണിലെ അലക്‌സിയാനര്‍ ഹാളില്‍ അപ്പച്ചന്‍ ചന്ദ്രത്തില്‍ അധ്യക്ഷത വഹിച്ച യോഗത്തിലാണ് ജര്‍മ്മന്‍ മലയാളികള്‍ ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ജര്‍മന്‍ ഘടകത്തിന്‌ രൂപം നല്‍കിയത്‌.

ജി.എം.സി. യൂറോപ്പ്‌ റീജിയന്‍ പ്രസിഡന്‍റ് പോള്‍ ഗോപുരത്തിങ്കല്‍ സംഘടനയുടെ പ്രാധാന്യവും ഭാവിപരിപാടികളും വിശദീകരിച്ചുകൊണ്ട്‌ യോഗം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സംഘടനയുടെ ഭാരവാഹികള്‍

പ്രസിഡന്‍റ് : സണ്ണി വെള്ളൂര്‍
വൈസ് പ്രസിഡന്‍റ് : ജോസഫ്‌ മുളപ്പന്‍ചേരില്‍ സെക്രട്ടറി : ബേബി ചാലായില്‍
ജോയിന്‍റ് സെക്രട്ടറി : ജോ ജോസ്‌
ട്രഷറര്‍ : മറിയാമ്മ ചന്ദ്രത്തില്‍ (ട്രഷറര്‍)

ഇവര്‍ക്കൊപ്പം ജി.എം.സി. യൂറോപ്പ്‌ റീജിയന്‍ കൗണ്‍സിലിലേ പോള്‍ ഗോപുരത്തിങ്കല്‍, ഷാജന്‍ മണ്ണാറപ്രായില്‍, സണ്ണി വേളൂക്കാരന്‍ എന്നിവരേയും യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിനുള്ളിൽ മരണസാധ്യത, ജപ്പാനിൽ മാരക ബാക്ടീരിയ പടരുന്നു

ശരീരത്തില്‍ എപ്പോഴും ചൂട് കൂടുതലാണോ, അത്ര നല്ലതല്ലെന്ന് പുതിയ പഠനം

അനാരോഗ്യത്തിന്റെ ആദ്യലക്ഷണമാണ് മലബന്ധം; പഴങ്ങള്‍ കഴിക്കുന്നത് മലബന്ധം തടയാന്‍ സഹായിക്കുമോ?

ഇറച്ചികളില്‍ രാജാവ്; മട്ടന്‍ ചില്ലറക്കാരനല്ല

വീട്ടുമുറ്റത്ത് തെങ്ങുണ്ടോ ? അറിയാം ഈ കാര്യങ്ങള്‍

Show comments