Webdunia - Bharat's app for daily news and videos

Install App

8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് ഒക്‍ടോബര്‍ 2008

Webdunia
വാതരോഗികള്‍ക്ക്‌ രോഗശാന്തി. പ്രൊമോഷന്‌ സാധ്യത. പുരസ്കാരം ലഭിക്കും. വാഹനവും ഗൃഹവും ലഭിക്കാം. വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. മനോദുഃഖങ്ങള്‍ മാറും. പ്രേമബന്‌ധം ദൃഢമാകും. സന്താനങ്ങളില്‍നിന്ന്‌ സാമ്പത്തിക സഹായം ലഭിക്കും.

മാതാപിതാക്കളില്‍നിന്ന്‌ സാമ്പത്തികസഹായം. തൊഴിലില്‍ ഉന്നതിയും പ്രമുഖരുടെ അനുമോദനവും കിട്ടും. ദുഃഖങ്ങള്‍ ശമിക്കും. തൊഴിലില്‍ കൂടുതല്‍ അംഗീകാരം. വിദേശയാത്രയിലെ തടസ്സംമാറും. സഹോദരസ്ഥാനീയര്‍ സഹായിക്കും. രാഷ്‌ട്രീയരംഗത്ത്‌ ശോഭിക്കും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

വൈദ്യശാസ്‌ത്രരംഗത്ത്‌ അംഗീകാരം. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹത്തിന്‌ സാദ്ധ്യത. സന്താനങ്ങളിലൂടെ മനോദുഃഖം ഉണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിന്‌ യോഗം. അദ്ധ്യാപകര്‍ക്ക്‌ അകാരണമായ അപമാനം. പരീക്ഷകളില്‍ വിജയം. തൊഴില്‍രംഗത്ത്‌ പ്രതിസന്‌ധിയുണ്ടാകും.

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

Show comments