Webdunia - Bharat's app for daily news and videos

Install App

വെറ്റിലയും അടയ്ക്കയും ദ്രവ്യവും സൂചിപ്പിക്കുന്നതെന്ത് ? - ദക്ഷിണ കൊടുക്കുമ്പോഴും ശ്രദ്ധിക്കണം

വെറ്റിലയും അടയ്ക്കയും ദ്രവ്യവും സൂചിപ്പിക്കുന്നതെന്ത് ? - ദക്ഷിണ കൊടുക്കുമ്പോഴും ശ്രദ്ധിക്കണം

Webdunia
ശനി, 24 മാര്‍ച്ച് 2018 (15:45 IST)
മംഗളകർമ്മങ്ങൾക്കായി വെറ്റില തിരഞ്ഞെടുക്കുന്നത് ഭാരതീയരുടെ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമാണ്. ദക്ഷിണ കൊടുക്കാനും ചില പൂജകള്‍ക്കുമാണ് വെറ്റില കൂടുതലും ഉപയോഗിക്കുന്നത്.

വെറ്റയും അടയ്ക്കയും ദ്രവ്യവും കൂട്ടിവെച്ചുള്ള ദക്ഷിണയാണ് നല്‍കുന്നതെങ്കിലും ഇവ എന്താണെന്ന് പലര്‍ക്കുമറിയില്ല. വെറ്റിലയും അടയ്ക്കയും ദ്രവ്യവും ത്രിഗുണങ്ങളെയാണ് സൂചിപ്പിക്കുന്നത്. സത്വഗുണം, തമോഗുണം, രജോഗുണം എന്നിവയാണ് അവ.

ദക്ഷിണ നല്‍കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വെറ്റയുടെ തുമ്പ് ദക്ഷിണ സ്വീകരിക്കുന്ന ആളിന്റെ നേരെ വരുന്ന രീതിയിലാകണം ദക്ഷിണ കൊടുക്കേണ്ടത്. കർമ്മസമർപ്പണം എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ആചാരങ്ങളുടെ ഭാഗമായി ഹൈന്ദവ ഗൃഹങ്ങളിലാണ് വെറ്റില കൂടുതലായി ഉപയോഗിക്കുന്നത്. ത്രിമൂർത്തി സങ്കൽപം വെറ്റിലയില്‍ കുടികൊള്ളുന്നതായിട്ടാണ് വിശ്വാസം.

വെറ്റില തുമ്പില്‍ മഹാലക്ഷ്മിയും മദ്ധ്യത്തിൽ സരസ്വതിയും ഞെട്ടിൽ ജ്യേഷ്ഠ ഭഗവതിയും ഇടതു ഭാഗത്ത് പാർവ്വതി ദേവിയും വലതുഭാഗത്ത് ഭൂദേവതയും കുടികൊള്ളുന്നുതായിട്ടാണ് ആചാര്യന്മാര്‍ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്.

വെറ്റിലയുടെ അന്തർഭാഗത്ത് വിഷ്ണുവും പുറംഭാഗത്ത് ശിവനും തലയ്ക്കൽ ശുക്രനും കടയ്ക്കൽ ദേവേന്ദ്രനും പൂർവ്വഭാഗത്ത് കാമദേവനും സൂര്യനും സ്ഥിതി ചെയ്യുന്നതായും സങ്കല്‍പ്പമുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ച ഈ രാശിക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാകും

Shani Dosham: നിങ്ങള്‍ ഈ രാശിക്കാരാണോ? പുതുവര്‍ഷത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ശനിദോഷം!

നിങ്ങളുടെ വീട്ടില്‍ ഇങ്ങനെയാണോ ഉപ്പ് സൂക്ഷിക്കുന്നത്, വാസ്തു പ്രകാരം ഇത് ശരിയാണോ?

ഈ രാശിക്കാര്‍ക്ക് മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസിലാകും

നിങ്ങളുടെ വീട് പതിവായി പ്രാവുകള്‍ സന്ദര്‍ശിക്കാറുണ്ടോ? വാസ്തു ശാസ്ത്രം പറയുന്നത് എന്താണന്ന് നോക്കാം

അടുത്ത ലേഖനം
Show comments