Webdunia - Bharat's app for daily news and videos

Install App

ഇത് ബലി നൽകുന്ന ചടങ്ങോ ?; സര്‍പ്പബലി ഭയക്കേണ്ടതോ ?

ഇത് ബലി നൽകുന്ന ചടങ്ങോ ?; സര്‍പ്പബലി ഭയക്കേണ്ടതോ ?

Webdunia
വ്യാഴം, 12 ഏപ്രില്‍ 2018 (17:36 IST)
വിശ്വാസങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണാണ് നമ്മുടേത്. പുരാതന കാലം മുതല്‍ പല ആചാരങ്ങളും തുടര്‍ന്നു പോരുന്നുണ്ട്. ഭൂരിഭാഗം ആരാധനകളും യുക്‍തിക്ക് നിരാക്കാത്തതാണെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് പലരും അത് പിന്തുടരുന്നത്.

കാലങ്ങളെയും സമയങ്ങളെയും മനസിലാക്കുവാനും തിരിച്ചറിയാനുമായി പഴമക്കാര്‍ പിന്തുടര്‍ന്ന പല രീതികളും പില്‍ക്കാലത്ത് ആരാധനയുടെ ഭാഗമായി. ഇതില്‍ ഒന്നാണ് സര്‍പ്പബലി എന്നു പറയുന്നത്.

ഭാരതത്തില്‍ പുരാതനകാലം മുതൽ ഒരു വിഭാഗം ആളുകള്‍ നാഗങ്ങളെ ആരാധിക്കുന്നുണ്ട്. എന്നാല്‍ സര്‍പ്പബലി എന്താണെന്ന് പലര്‍ക്കുമറിയില്ല. സർപ്പത്തെ ബലി നൽകുന്ന ചടങ്ങാണ് ഇതെന്നാണ് ഭൂരിഭാഗം പേരും കരുതുന്നത്.

സർപ്പബലി എന്നത് അഷ്ടനാഗങ്ങളെയും നാഗവംശങ്ങളെയും സങ്കല്പിച്ചു പ്രീതിപ്പെടുത്തുന്ന ചടങ്ങാണ്‌. പല തരത്തിലുള്ള ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായിട്ടാണ് ഈ ചടങ്ങ് നടത്തുന്നത്. സർപ്പങ്ങൾക്കുളള സമർപ്പണമാണ് സർപ്പബലി. അതിനാല്‍ തന്നെ ഈ ചടങ്ങ് കണ്ടു തൊഴുന്നതു നല്ലതാണ്.

മുൻ തലമുറയുടെ ശാപദുരിതങ്ങൾ മാറുന്നതിനും വാസഗൃഹത്തിലെ നാഗശാപം മാറുന്നതിനും ജാതകചാര ദോഷഫലങ്ങൾ മാറുന്നതിനും നാഗാരാധന ഗുണകരമാണ്. ഇതിന്റെ ഭാഗമായിട്ടാണ് സർപ്പബലി നടത്തേണ്ടതെന്നും ആചാര്യന്മാര്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

കാര്‍ത്തിക നക്ഷത്രക്കാര്‍ ഈമാസം ഗുണകരമാകാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഭരണി നക്ഷത്രക്കാര്‍ ചൊവ്വാ വെള്ളി ദിവസങ്ങളില്‍ ലളിതാസഹസ്രനാമം ജപിക്കുന്നത് ദോഷങ്ങളെയകറ്റാന്‍ സഹായിക്കും

ഈമാസം ഇടവം രാശിക്കാര്‍ക്ക് കലാരംഗത്ത് അപമാനമുണ്ടാകാം

ഈമാസം മേടം രാശിക്കാര്‍ക്ക് ദാമ്പത്യജീവിതത്തില്‍ കലഹം വര്‍ധിക്കും

അടുത്ത ലേഖനം
Show comments