Webdunia - Bharat's app for daily news and videos

Install App

വിജേന്ദര്‍ വീണ്ടും ഇടിക്കൂട്ടിലേക്ക്

Webdunia
വെള്ളി, 22 ഓഗസ്റ്റ് 2008 (10:35 IST)
PROPRO
ബോക്‍സിംഗിലൂടെ ഒളിമ്പിക്‍സില്‍ ഇന്ത്യയുടെ മൂന്നാമത്തെ വ്യക്തിഗത മെഡല്‍ ഉറപ്പാക്കിയ വിജേന്ദ്രര്‍ ഇടിക്കൂട്ടിലേക്ക് വീണ്ടും ഇറങ്ങും. സെമി ഫൈനല്‍ മത്സരത്തിനായി ഇറങ്ങുന്ന ഇന്ത്യന്‍ താരം ഫൈനല്‍ തന്നെയാണ് ലക്‍ഷ്യമിടുന്നത്. ക്യൂബന്‍ താരമായ എമിലിയോ ബയോക്സിനെയാണ് ഇന്ത്യന്‍ താരത്തിനു എതിരാളി.

ഒരുമെഡല്‍ ഉറപ്പാക്കിയിരിക്കുന്ന ഇന്ത്യന്‍ താരത്തിനു 100 ശതമാനം പോരാട്ടം തന്നെ പുറത്തെടുക്കാനാകുമെന്ന് പരിശീലകന്‍ ജി എസ് സന്ധു വ്യക്തമാക്കി. ഇന്ത്യന്‍ താരത്തിനു സെമി ഫൈനലില്‍ കനത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും. പാന്‍ അമേരിക്കന്‍ ചാമ്പ്യനായ എമിലിയോ ലോക മൂന്നാം നമ്പര്‍ ബോക്‍സിംഗ് താരമാണ്.

സ്വര്‍ണ്ണ നേട്ടത്തിലേക്ക് ഉയരാനുള്ള ആത്‌മ വിശ്വാസവും ഇന്ത്യന്‍ താരത്തിനുണ്ട്. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് 12.45 നാണ് ഇന്ത്യന്‍ താരത്തിന്‍റെ മത്സരം. ഒരു കടുത്ത ദൈവ വിശ്വാസി കൂടിയായ ഇന്ത്യന്‍ പ്രതീക്ഷ മത്സരത്തിനു മുമ്പ് തികഞ്ഞ പ്രാര്‍ത്ഥനയിലാണ്. താരത്തിന്‍റെ നേട്ടത്തിനായി ഇന്ത്യ ഒട്ടാകെയും പ്രതീക്ഷയുമായി കാത്തിരിക്കുന്നു.

വായിക്കുക

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

അഭിനയയുടെ ഭര്‍ത്താവും നടിയെ പോലെ സംസാര ശേഷിയും കേള്‍വിയും ഇല്ലാത്ത ആളോ?

'ധ്രുവ'ത്തിന്റെ കഥ ആദ്യം കേട്ടത് മാഹന്‍ലാലാണ്; ഒടുവില്‍ മമ്മൂട്ടിക്കു വേണ്ടി തിരക്കഥ മാറ്റി

PV Anvar: 'എല്ലാം കോണ്‍ഗ്രസ് പറയും പോലെ'; പത്തി താഴ്ത്തി അന്‍വര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ കുട്ടികളില്‍ ഈ 3 ചര്‍മ്മ സംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഡെര്‍മറ്റോളജിസ്റ്റ്

Viral Hepatitis in Thrissur: തൃശൂര്‍ ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ശരിക്കും മുട്ട പുഴുങ്ങേണ്ടത് എങ്ങനെയാണ്?

കുടലില്‍ നിന്ന് മാലിന്യങ്ങള്‍ പുറംതള്ളാന്‍ ഈ അഞ്ചുമാര്‍ഗങ്ങള്‍ പ്രയോഗിക്കാം

ശരീരത്തിലെ നിര്‍ജലീകരണം: സൂചന മൂത്രം കാണിക്കും

Show comments