Webdunia - Bharat's app for daily news and videos

Install App

കൂര്‍ക്ക--- മുരിങ്ങക്കാ എരിശ്ശേരി

Webdunia
എരിശ്ശേരിയില്ലാത്ത സദ്യ ചിന്തിക്കാനാകുമോ. മാമ്പഴപ്പുളിയും കൈതച്ചക്ക പുളിശ്ശേരിയുമൊക്കെ പരീക്ഷിക്കുന്ന ഓണനാളുകളിലൊന്നില്‍ ഈ വ്യത്യസ്തരുചി കൂടി ഊണുമേശയില്‍ എത്തിച്ചു നോക്കൂ. നമ്മുടെ പഴയ രുചിഭേദങ്ങളിലേക്ക് മടങ്ങിപ്പോകാം.

ചേര്‍ക്കേണ്ടവ‍:

കൂര്‍ക്ക 1/4 കിലോ
വെളുത്തുള്ളി 5 അല്ലി
കുരുമുളകുപൊടി 1/4 ടീസ്പൂണ്‍
വറ്റല്‍മുളക് 1 എണ്ണം
ഉഴുന്ന് 1/4 ടേബിള്‍ സ്പൂണ്‍
മുരിങ്ങയ്ക്ക 2 എണ്ണം
കറിവേപ്പില 1 തണ്ട്
മുളകുപൊടി 1 ടീസ്പൂണ്‍
തേങ്ങ ചിരകിയത് 1/2 കപ്പ്
തേങ്ങ വറുത്തത് 1 ടേബിള്‍ സ്പൂണ്‍
എണ്ണ 1 ടേബിള്‍ സ്പൂണ്‍
കടുക് 1/4 ടീസ്പൂണ്‍
മഞ്ഞള്‍ 1/4 ടീസ്പൂണ്‍
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:

സാധാരണ വലിപ്പത്തില്‍ കൂര്‍ക്ക നുറുക്കുക. മുരിങ്ങയ്ക്ക നീളത്തില്‍ അരിയുക. ഇവ കഴുകിയ ശേഷം ഉപ്പും മഞ്ഞളും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. പിന്നീട് ചിരകിയ തേങയില്‍ വെളുത്തുള്ളി, കറിവേപ്പില, കുരുമുളകുപൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. അതിന് ശേഷം കാഞ്ഞ എണ്ണയില്‍ കടുക്, വറുത്തമുളക് മുറിച്ചിട്ടത്, ഉഴുന്ന് എന്നിവയിട്ട് വറുക്കുക. കടുകുപൊട്ടുമ്പോള്‍ വേവിച്ചുവച്ചിരിക്കുന്ന ചേരുവകള്‍ ഇതില്‍ ചേര്‍ക്കണം. തുടര്‍ന്ന് പാകത്തിന് വെള്ളം ചേര്‍ത്ത് തിളപ്പിച്ച് വാങ്ങുക.

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

ചുമല്‍ വേദനയുണ്ടോ? കാരണം ഇവയാകാം

സുന്ദരിയാകാൻ കണ്ണെഴുതുന്നവരുടെ ശ്രദ്ധയ്ക്ക്...

ചെമ്പരത്തിയുടെ ആരോഗ്യ ഗുണങ്ങൾ

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത

Show comments