Webdunia - Bharat's app for daily news and videos

Install App

മലയാളികളുടെ സ്വന്തം ഓണം

Webdunia
ഓണം കൂട്ടായ് യുടേതാണ്. ഒരു കുടുംബത്തിലെ അംഗങ്ങളെല്ലാം ഒത്തുചേര്‍ന്ന് ആഘോഷിക്കുന്ന ഉത്സവം. ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയിലും ഈ കൂട്ടായ്മ ഇല്ലാതായിട്ടില്ല.

ദൂരെ ജോലി ചെയ്യുന്നവര്‍ ഓണത്തിന് എങ്ങനെയും നാട്ടിലെത്തുന്നു. തിരക്ക് പിടിച്ച ജോലിക്കിടയില്‍ ഓണത്തിന് നാട്ടിലെത്തി അച്ഛനമ്മമാരോടൊപ്പവും മറ്റ് ബന്ധുക്കളോടൊപ്പവും ഓണമുണ്ണുന്നതിന്‍റെ സുഖം അതനുഭവിച്ചവര്‍ക്കേ അറിയൂ.

അതില്‍ മാത്രമല്ലല്ലോ കാര്യം. ഓണത്തിന് മലയാളികള്‍ ഒന്നടങ്കം ആഘോഷിക്കുകയാണെന്നതും സന്തോഷകരമാണല്ലോ. എവിടെ തിരിഞ്ഞാലും ആഹ്ലാദം മാത്രം. ഉള്ളവരും ഇല്ലാത്തവരും അവര്‍ക്കാവുന്ന രീതിയില്‍ ഓണം ആഘോഷിക്കുന്നു.

സന്തോഷമാണല്ലോ എല്ലാ മനുഷ്യരും തേടുന്നത്. അത് ഓണക്കാലത്ത് ലഭിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. സംഘര്‍ഷം നിറഞ്ഞ ജീവിതത്തില്‍ നിന്ന് ഒരു വേള അവധി കിട്ടുന്നത് ആരോഗ്യത്തിനും നല്ലതാണ്.

നിറച്ചും സദ്യ കഴിച്ച ശേഷം കളിതമാശകള്‍ പറഞ്ഞും മനസില്‍ ഭാരമൊന്നുമില്ലാതെയും ഇരിക്കുന്നത് എന്നും ലഭിക്കുന്നതല്ല. അതുകൊണ്ട് തന്നെ ഓണം എല്ലാവര്‍ക്കും സന്തോഷത്തിന്‍റേതാണ്.

ഓണത്തിനെ ശ്രദ്ധേയമാക്കുന്നത് ജാതിമത ഭേദങ്ങളില്ല എന്നതാണ്. എല്ലാ വിഭാഗക്കാരും ഓണം ആഘോഷിക്കുന്നു എന്നതാണ് അത് മലയാളികളുടെ ഉത്സവമാക്കുന്നത്.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വേനൽക്കാലത്ത് തണ്ണിമത്തനോളം നല്ല മറ്റൊന്നില്ല

കുഞ്ഞുങ്ങളുടെ തല എവിടെയെങ്കിലും മുട്ടിയാൽ ചെയ്യേണ്ടത് എന്ത്?

ബേബി ബമ്പ് ഇല്ലാത്ത ഗര്‍ഭിണിയോ? അറിയാം കൂടുതല്‍

പതിവായി ജീരകവെള്ളം കുടിക്കുന്നുണ്ടോ? ഇക്കാര്യങ്ങൾ അറിയാമോ?

തണുപ്പുകാലമാണ്, ടോണ്‍സിലൈറ്റിസിനെ കരുതിയിരിക്കണം

Show comments