Webdunia - Bharat's app for daily news and videos

Install App

വെബ്‌‌ദുനിയയില്‍ ലോക്കലൈസര്‍ക്ക് അവസരം

Webdunia
ബുധന്‍, 5 ഫെബ്രുവരി 2014 (13:03 IST)
PRO
വെബ്‌ദുനിയയില്‍ മലയാളം ലോക്കലൈസര്‍ ഒഴിവുകളിലേക്ക് (From English to Malayalam) ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. വെബ്‌ദുനിയയുടെ ചെന്നൈ ഓഫീസിലായിരിക്കും നിയമനം.

മൊഴിമാറ്റ രംഗത്തുള്ള പരിചയവും മൊഴിമാറ്റ സോഫ്റ്റ്‌വെയര്‍ (ട്രാഡോസ്, വേഡ് ഫാസ്റ്റ് പോലുള്ളവ), യൂണീക്കോഡ്, ടിടി‌എഫ് ഫോണ്ട്, മലയാളം ടൈപ്പിംഗ് തുടങ്ങിയ കാര്യങ്ങളില്‍ അവഗാഹവുമുള്ളവര്‍ക്ക് മുന്‍‌ഗണന. മലയാളം ഇംഗ്ലീഷ് ഭാഷകളില്‍ അവഗാഹമുണ്ടായിരിക്കണം. ചെന്നൈ ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

താല്‍‌പര്യവും യോഗ്യതയുമുള്ളവര്‍ക്ക് കമ്പനിയുടെ എച്ച്‌ ആര്‍ ഓഫീസര്‍ക്ക് hrsouth@webdunia.net എന്ന വിലാസത്തില്‍ അപേക്ഷയും റെസ്യൂമെയും അയയ്ക്കാവുന്നതാണ്. വെബ്‌ദുനിയയെ പറ്റി കൂടുതല്‍ അറിയാന്‍ www.webdunia.net എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

അയയ്ക്കുന്ന അപേക്ഷയുടെയും റെസ്യൂമെയുടെയും അടിസ്ഥാനത്തില്‍ ടെലിഫോണ്‍ വഴി അഭിമുഖം നടത്തപ്പെടും. അപേക്ഷാര്‍ത്ഥികള്‍ അര്‍ഹരാണെങ്കില്‍ ചെന്നൈയിലെ ഓഫീസില്‍ വച്ച് നടത്തപ്പെടുന്ന ടെസ്റ്റിലേക്ക് വിളിക്കപ്പെടും.

ബന്ധപ്പെടാന്‍:

HR , Phone: 044 - 2836 4770/1/2/3/4
Fax: +91-44-2836 4775

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

പ്രതീക്ഷിച്ചതിലും കൂടുതല്‍ മാര്‍ക്ക്: പരീക്ഷാഫലം കണ്ട് കുഴഞ്ഞുവീണ പത്താം ക്ലാസുകാരന്‍ ഐസിയുവില്‍

25കാരിയായ കാമുകിയെ 45കാരന്‍ കുത്തിക്കൊന്നു; പെണ്‍കുട്ടിയുടെ അമ്മ 45 കാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

പൊലീസെന്നോ ഇഡിയെന്നോ പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടല്‍; പൊലീസിന്റെ മുന്നറിയിപ്പ്

Lok Sabha Election 2024: വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ വോട്ടേഴ്‌സ് ഐഡി നിര്‍ബന്ധമായും വേണോ? ഈ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആയാലും മതി !

Lok Sabha Election 2024: കേരളത്തില്‍ ഇന്ന് കൊട്ടിക്കലാശം; മറ്റന്നാള്‍ വോട്ടെടുപ്പ്

Show comments