Webdunia - Bharat's app for daily news and videos

Install App

ഇന്തോ-ടിബറ്റന്‍ പൊലീസില്‍ അവസരം

Webdunia
ശനി, 3 ഒക്‌ടോബര്‍ 2009 (15:41 IST)
ഇന്തോ - ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ്‌ ഫോഴ്‌സ്‌ 1150 ഗ്രൂപ്പ്‌ 'സി' ഒഴിവുകളില്‍ നിയമനത്തിന്‌ അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ക്ക്‌ അപേക്ഷിക്കാം. അവസാനതീയതി 16.10.08. വിദൂരനാടുകളിലുള്ളവര്‍ക്ക്‌ 23.10.08 വരെ അപേക്ഷിക്കാം. തസ്തിക, ഒഴിവ്‌ ചുവടെ: കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍) : 390 ഒഴിവ്‌.

1) കോണ്‍സ്റ്റബിള്‍ റേഡിയോ ടെക്‌നീഷ്യന്‍, 57.
2) കോണ്‍സ്റ്റബിള്‍ (ലൈന്‍മാന്‍), 36

ഈ തസ്തികകളിലേക്കുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം : IG (Central) Zone, ITB Police, Tigri Camp, Madangir (P.O), New Delhi 62.

ഹെഡ്‌ കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്‌) : 56 ഒഴിവ്‌ .
കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്‌) : 60 ഒഴിവ്
കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) : 557 ഒഴിവുകള്‍

ഈ തസ്തികകളിലേക്കുള്ള അപേക്ഷ അയയ്ക്കേണ്ട വിലാസം: IG (northern) Zone, ITB Police (P.O), Semadwar (Indranagar), Dehradun, Uttarakhand 248 146.

ശമ്പളം കോണ്‍സ്റ്റബിള്‍ : 3050 - 75 - 3950 - 80 - 4590 രൂപ. ഹെഡ്കോണ്‍സ്റ്റബിള്‍ 3200 - 85 - 4900 രൂപ + മറ്റാനുകൂല്യങ്ങളും. പ്രായവും യോഗ്യതകളും: കോണ്‍സ്റ്റബിള്‍ (റേഡിയോ ഓപ്പറേറ്റര്‍). 18 - 23 വയസ്‌, മെട്രിക്‌ /തത്തുല്യം (ഇംഗ്ലീഷ്‌, മാത്‌സ്‌, ജനറല്‍ സയന്‍സ്‌) . കോണ്‍സ്റ്റബിള്‍ (റേഡിയോ ടെക്‌നീഷ്യന്‍): 20 - 25 വയസ്‌, മെട്രിക്‌ / തത്തുല്യം വ കോണ്‍സ്റ്റബിള്‍ (ലൈന്‍മാന്‍) : 18 - 23 വയസ്‌, മെട്രിക്‌ / തത്തുല്യം വ ഹെഡ്കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്‌) 18 - 25 വയസ്‌, മെട്രിക്‌ / തത്തുല്യം വ കോണ്‍സ്റ്റബിള്‍ (മോട്ടോര്‍ മെക്കാനിക്‌) 18 - 25 വയസ്‌, മെട്രിക്‌/ തത്തുല്യം വ കോണ്‍സ്റ്റബിള്‍ (ഡ്രൈവര്‍) 20 - 25 വയസ്‌, മെട്രിക്‌ / തത്തുല്യം.

16.10.2008 പ്രകാരമാണ്‌ പ്രായം കണക്കാക്കുക. അര്‍ഹതപ്പെട്ട വിഭാഗക്കാര്‍ക്ക്‌ ഉയര്‍ന്ന പ്രായപരിധിയില്‍ നിയമാനുസൃത ഇളവുണ്ട്‌. വിശദവിവരങ്ങള്‍ക്ക് www.employmentnews.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Fengal cyclone: ഫിൻജാൽ എഫക്ടിൽ കേരളത്തിൽ തുലാവർഷം കനക്കും. ഡിസംബർ ആദ്യവാരം അതിശക്തമായ മഴ!

ഫിൻജാൽ ചുഴലിക്കാറ്റ് അതിതീവ്ര ന്യൂനമർദ്ദമായി, ചെന്നൈയിൽ മഴക്കെടുതിയിൽ 3 മരണം, കനത്ത മഴ തുടരുന്നു

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

Show comments