Webdunia - Bharat's app for daily news and videos

Install App

എച്ച്‌എല്‍എല്ലില്‍ ഹാര്‍ഡ്‌വെയര്‍ ടെക്‌നീഷ്യന്‍

Webdunia
ശനി, 31 ഒക്‌ടോബര്‍ 2009 (10:16 IST)
എച്ച് എല്‍ എല്‍ ലൈഫ് കെയര്‍ ലിമിറ്റഡിന്‍റെ ബല്‍ഗാമിലെ യൂണിറ്റില്‍ ഹാര്‍ഡ്‌വെയര്‍ ടെക്‌നീഷ്യന്‍ തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

തസ്‌തിക: ഹാ‍ര്‍ഡ്‌വെയര്‍ ടെക്‌നീഷ്യന്‍ എച്ച് എല്‍ എല്‍/ എച്ച് ആര്‍/ 112/ 2009. യോഗ്യത: ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ. മൈക്രോസോഫ്‌റ്റ് സര്‍ട്ടിഫൈഡ് സിസ്റ്റം എഞ്ചിനീയര്‍ സര്‍ട്ടിഫിക്കറ്റ് അഭിലഷണീയം.

പ്രവൃത്തിപരിചയം: ഡസ്‌ക്‌ടോപ്പ്/ LAN എന്നിവയുടെ ഓപ്പറേഷനില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായം: 2009 ഒക്‌ടോബര്‍ ഒന്നിന് 37 കവിയരുത്. പ്രായത്തിലും നിയമനത്തിലും നിയമാനുസൃത സംവരണം ലഭിക്കും. അപേക്ഷ നിര്‍ദ്ദിഷ്‌ട മാതൃകയില്‍ നല്കണം. അപേക്ഷാഫോറവും വിശദവിവരങ്ങളിം എച്ച് എല്‍ എല്ലിന്‍റെ സൈറ്റിന്‍റെ ലഭിക്കും.

അപേക്ഷ അയയ്ക്കേണ്ടെ വിലാസം: Sr. Executive Director (HR), HLL lifecare Limited, Registered & Corporate office, poojappura, Trivandruan - 695 012. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി നവംബര്‍ നാല്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

Show comments