Webdunia - Bharat's app for daily news and videos

Install App

എന്‍ എസ്‌ എസ്‌ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

Webdunia
ചൊവ്വ, 30 മാര്‍ച്ച് 2010 (18:11 IST)
PRO
2008 - 09, 2009 - 10 അദ്ധ്യയന വര്‍ഷങ്ങളിലെ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിലെ ഏറ്റവും നല്ല യൂണിറ്റിനും എന്‍ എസ് എസ് വോളന്‍റിയര്‍ക്കും ഉള്ള അവാര്‍ഡിന്‌ അപേക്ഷ ക്ഷണിച്ചു.

ഓരോ റീജിയണില്‍ നിന്നും മികച്ച എന്‍ എസ്‌ എസ്‌ പ്രോഗ്രാം ഓഫീസറേയും, യൂണിറ്റിനെയും വോളന്‍റിയറിനെയും തിരഞ്ഞെടുക്കും. അപേക്ഷയുടെ മാതൃക vhse.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്‌.

അപേക്ഷ കഴിഞ്ഞ രണ്ടുവര്‍ഷത്തെ (2008 - 09, 2009 10) പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള അവാര്‍ഡ്‌ ഫയല്‍ ഏപ്രില്‍ 15 നകം ഡയറക്ടര്‍, വി എച്ച് എസ്‌ ഇ (എന്‍ എസ്‌ എസ് വിഭാഗം), നാലാം നില, ഹൗസിങ്ങ്ബോര്‍ഡ്‌, ശാന്തിനഗര്‍, തിരുവനന്തപുരം - 695 001 വിലാസത്തില്‍ ലഭിക്കണം.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments