Webdunia - Bharat's app for daily news and videos

Install App

ഐ.ഡി.ബി.ഐല്‍ അവസരം

Webdunia
തിങ്കള്‍, 1 ഡിസം‌ബര്‍ 2008 (17:12 IST)
ഐ.ഡി.ബി.ഐ ബാങ്കില്‍ മാനേജര്‍, അസി.ജനറല്‍ മാനേജര്‍ തുടങ്ങിയ തസ്തികകളിലെ 94 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്.

മാനേജര്‍ (കോര്‍പ്പറേറ്റ് ബാങ്കിംഗ്) 68 ഒഴിവുകള്‍
യോഗ്യത - അംഗീകൃത സര്‍വ്വകലാശാല ബിരുദം. JAIIB/CAIIB/CA/MBA (ഫിനാന്‍സ്/മാര്‍ക്കറ്റിംഗ്) തുടങ്ങിയ യോഗ്യത ഉള്ളവര്‍ക്ക് മുന്‍‌ഗണന. ബാങ്ക് ഓഫീസറായി മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. പ്രായം: 32 കവിയരുത്.

മാനേജര്‍ (പ്രോജക്ട് അപ്രൈസല്‍) 6 ഒഴിവുകള്‍
യോഗ്യത - ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ CA/MBA/ICWA/BE/B.Tech. സമാന മേഖലയില്‍ ഓഫീസര്‍ റാങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രാ‍യം: 32 കവിയരുത്.

അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (പ്രോജക്ട് അപ്രൈസല്‍) 6 ഒഴിവുകള്‍
യോഗ്യത മേല്‍പ്പറഞ്ഞവ തന്നെ. പ്രായം 37 കവിയരുത്.

മാനേജര്‍ (സോഴ്സിംഗ് ആന്‍റ് സിന്‍‌ഡിക്കേഷന്‍) 6 ഒഴിവുകള്‍
യോഗ്യത - ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. അല്ലെങ്കില്‍ അല്ലെങ്കില്‍ CA/MBA/ICWA/BE/B.Tech. സമാന മേഖലയില്‍ ഓഫീസര്‍ റാങ്കില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രാ‍യം: 32 കവിയരുത്.

അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (സോഴ്സിംഗ് ആന്‍റ് സിന്‍‌ഡിക്കേഷന്‍) 7 ഒഴിവുകള്‍
യോഗ്യത മേല്‍പ്പറഞ്ഞവ തന്നെ. പ്രായം 37 കവിയരുത്.

ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാവൂ. വിശദമായ അപേക്ഷാ വിജ്ഞാപനത്തിനും ഓണ്‍ലൈനായി അപേക്ഷിക്കാനും www.idbi.com, www.idbibank.com എന്നീ വെബ്സൈറ്റുകള്‍ പരിശോധിക്കുക. ഡിസംബര്‍ 30 വരെ അപേക്ഷ സമര്‍പ്പിക്കാം.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ 52 കാരന് 130 വർഷം കഠിനത്തടവ്

ഭാര്യയുമായുണ്ടായ വഴക്കിന് പിന്നാലെ യുവാവ് കിണറ്റിലേക്ക് ബൈക്കുമായി ചാടി; രക്ഷിക്കാനിറങ്ങിയവരുള്‍പ്പെടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥ; ഉമാതോമസ് വെന്റിലേറ്ററില്‍ തുടരും

രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേരള ഗവര്‍ണറായി ചുമതലയേറ്റു

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയില്‍ ഇടപെടല്‍ നടത്താന്‍ തയ്യാറാണെന്ന് ഇറാന്‍

Show comments