Webdunia - Bharat's app for daily news and videos

Install App

കിലയില്‍ താല്‍ക്കാലിക നിയമനം

Webdunia
വെള്ളി, 12 മാര്‍ച്ച് 2010 (17:04 IST)
കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലോക്കല്‍ അഡ്മിനിസ്ട്രേഷനില്‍ (കില) അസിസ്റ്റന്‍റ് പ്രൊഫസര്‍/റിസര്‍ച്ച്‌ അസിസ്റ്റന്‍റ് തസ്തികകളിലേക്ക്‌ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തും. അസിസ്റ്റന്‍റ് പ്രൊഫസര്‍ (ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍) - യോഗ്യത: പൊളിറ്റിക്കല്‍ സയന്‍സ്‌/പബ്ലിക്‌ അഡ്മിനിസ്ട്രേഷന്‍/റൂറല്‍ ഡവലപ്മെന്‍റ്‌/ഗാന്ധിയന്‍ സ്റ്റഡീസ്‌/സോഷ്യല്‍വര്‍ക്ക്‌ എന്നിവയിലുള്ള ഒന്നാം ക്ലാസ്‌/ഉയര്‍ന്ന സെക്കന്‍ഡ് ക്ലാസ്‌ ബിരുദാനന്തര ബിരുദം, ബന്ധപ്പെട്ട വിഷയത്തില്‍ പി എച്ച് ഡി, മലയാള ഭാഷാ പരിജ്ഞാനം.

അധികയോഗ്യത: തദ്ദേശഭരണ സ്ഥാപനങ്ങളിലെ പ്രവര്‍ത്തകര്‍ക്ക്‌ പരിശീലനകനായുള്ള പരിചയം, ബന്ധപ്പെട്ട വിഷയത്തിലുള്ള പ്രസിദ്ധീകരണങ്ങള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, വയസ്‌: 25 - 45. ശമ്പള സെകെയില്‍: 8000- 275-13500 (യു ജി സിക്ക്‌ സമാനം) റിസര്‍ച്ച്‌ അസിസ്റ്റന്‍റ്‍‌- യോഗ്യത: റൂറല്‍ ഡവലപ്മെന്റ്‌/റീജിയണല്‍ പ്ലാനിങ്‌/ഏരിയാ പ്ലാനിങ്‌ എന്നിവയിലുള്ള ബിരുദാന്തര ബിരുദം, ഡാറ്റാ കളക്ഷനിലും സര്‍വ്വേയിലുമുള്ള പരിചയം.

അധികയോഗ്യത: എംഫില്‍, പ്രസിദ്ധീകരണങ്ങള്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, വയസ്‌ 21 -35, ശമ്പള സ്കെയില്‍: 8000 - 13610. താല്‍പര്യമുള്ളവര്‍ മാര്‍ച്ച്‌ 25നകം ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍, മുളകുന്നത്തുകാവ്‌, തൃശൂര്‍- 680 581 വിലാസത്തില്‍ അപേക്ഷിക്കണം.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

Show comments