Webdunia - Bharat's app for daily news and videos

Install App

ചിത്രാഞ്‌ജലി സ്റ്റുഡിയോയില്‍ ഒഴിവുകള്‍

Webdunia
ചൊവ്വ, 19 ജനുവരി 2010 (18:15 IST)
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ ഉടമസ്ഥതയിലുള്ള ചിത്രാഞ്‌ജലി സ്റ്റുഡിയോയില്‍ ഷൂട്ടിങ്ങ് ആവശ്യങ്ങള്‍ക്കായി സിനി അസിസ്റ്റന്‍റ്/ ഡ്രൈവര്‍/ ഇലക്‌ട്രീഷ്യന്‍ എന്നീ തസ്‌തികകളിലെ നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് രണ്ടാഴ്‌ച പരിശീലനം നല്കും.

സിനി അസിസ്റ്റന്‍റ്: പത്താം ക്ലാസ് വിജയം
ഡ്രൈവര്‍: ഹെവി ഡ്രൈവിങ് ലൈസന്‍സും രണ്ടു വര്‍ഷത്തെ പരിചയവും
ഇലക്‌ട്രീഷ്യന്‍: ഐ ടി ഐ/ ഡിപ്ലോമ, ഇലക്‌ട്രിക്കല്‍ ലൈസന്‍സ്.

സിനിമ, ടെലിവിഷന്‍ ഷൂട്ടിങ് പ്രവര്‍ത്തനങ്ങളിലുള്ള മുന്‍പരിചയം അഭിലഷണീയം. വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജനുവരി 31നകം സ്റ്റുഡിയോ മാനേജര്‍, ചിത്രാഞ്‌ജലി സ്റ്റുഡിയോ കോമ്പ്ലക്സ്, തിരുവനന്തപുരം, തിരുവനന്തപുരം-27, എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0471-2380946

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

Show comments