Webdunia - Bharat's app for daily news and videos

Install App

ജൂനിയര്‍ റിസര്‍ച്ച്‌ ഫെല്ലോ ഒഴിവ്‌

Webdunia
വെള്ളി, 12 മാര്‍ച്ച് 2010 (17:02 IST)
വനം ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ മൂന്ന്‌ വര്‍ഷ റിസര്‍ച്ച്‌ പ്രോജക്ടില്‍ റിസര്‍ച്ച്‌ ഫെല്ലോ ഒഴിവുണ്ട്‌. മാര്‍ച്ച്‌ 19ന്‌ രാവിലെ 10ന്‌ കെ എഫ് ആര്‍ ഐയുടെ തൃശൂര്‍ പീച്ചി ഓഫീസില്‍ എഴുത്തുപരീക്ഷയും ഇന്‍റര്‍വ്യൂവും നടത്തും.

യോഗ്യത: ബോട്ടണി ഒന്നാം ക്ലാസ്‌ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഡാറ്റാ അനാലിസിസില്‍ പരിചയവും. സീഡ്‌ ടെക്നോളജില്‍ പ്രവൃത്തി പരിചയംഅഭികാമ്യം.

ഫെല്ലോഷിപ്പ്‌: പ്രതിമാസം 8000 + അഞ്ച്‌ ശതമാനം വീട്ടുവാടക അലവന്‍സ്‌, 2010 ജനുവരി ഒന്നിന്‌ 30 വയസ്‌ കഴിയരുത്‌. അസല്‍ സട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട്‌ എഴുത്തു പരിക്ഷയില്‍ പങ്കെടുക്കാം.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

Show comments