Webdunia - Bharat's app for daily news and videos

Install App

പ്രോജക്‌ട് സ്റ്റാഫ്‌ ഒഴിവ്‌

Webdunia
വ്യാഴം, 20 ഓഗസ്റ്റ് 2009 (17:57 IST)
ദേശീയ വാട്ടര്‍ഷെഡ്‌ വികസന പ്രോജക്‌ട് ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസറുടെ കാര്യാലയത്തില്‍ കമ്പ്യൂട്ടര്‍ ഡാറ്റാ എന്‍ട്രി മാനേജരെ പ്രോജക്‌ട് അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കും.

വിദ്യാഭ്യാസ യോഗ്യത: സയന്‍സ്‌ വിഷയത്തിലുള്ള ബിരുദം (ജിയോളജിക്കല്‍/എന്‍വിറോണ്‍മെന്‍റല്‍ സയന്‍സ്‌ അഭിലഷണീയം) കമ്പ്യൂട്ടര്‍ ഡാറ്റാമാനേജ്മെന്‍രില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം. കൂടാതെ ഫോട്ടോഷോപ്പ്‌, എം എസ്‌ ഓഫീസ്‌, ജി ഐ എസ്‌ എന്നിവയില്‍ പ്രാവീണ്യം.

പ്രായം 25-35. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും അവയുടെ ശരിപകര്‍പ്പുകളും സഹിതം സെപ്തംബര്‍ ഒന്‍പത്‌ രാവിലെ 11 മണിക്ക്‌ വാക്ക്‌ ഇന്‍ ഇന്‍റര്‍വ്യൂവിന്‌ കൃഷി (മണ്ണു സംരക്ഷണവിഭാഗം) ഡയറക്‌ടറുടെ കാര്യാലയം, ശ്രീശബരി ബില്‍ഡിംഗ്സ്‌, ആര്യശാല, ചാല പി.ഒ, തിരുവനന്തപുരം-36 വിലാസത്തില്‍ ഹാജരാകണം.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ആര്‍ടിസി സമരം: മുടങ്ങിയത് 1035 സര്‍വീസുകളില്‍ 88 സര്‍വീസുകള്‍ മാത്രം, പലയിടത്തും സമരക്കാര്‍ ബസ് തടഞ്ഞു

തൃശ്ശൂര്‍ തിരിച്ചുപിടിക്കാന്‍ ടിഎന്‍ പ്രതാപന്‍ മത്സരിക്കണമെന്ന് കെ മുരളീധരന്‍

ആനയുടെ ക്രൂരത; തൃശൂരില്‍ ഒരാളെ കുത്തിക്കൊന്നു, പാപ്പാന്‍ ചികിത്സയില്‍

പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി

കൊലയാളി ഗ്രീഷ്മയെ ന്യായീകരിച്ചു; എഴുത്തുകാരി കെആര്‍ മീരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി രാഹുല്‍ ഈശ്വര്‍

Show comments