Webdunia - Bharat's app for daily news and videos

Install App

മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍മാരുടെ ഒഴിവ്‌

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2009 (15:36 IST)
കൊച്ചി കോ-ഓപ്പറേറ്റീവ്‌ മെഡിക്കല്‍ കോളജില്‍ ഒഴിവുള്ള പ്രൊഫസര്‍, അസോസിയേറ്റ്‌/ അസിസ്റ്റന്‍റ് പ്രൊഫസര്‍, ലക്ചറര്‍/സീനിയര്‍ റെസിഡന്‍റ് തസ്തികകളിലേയ്ക്ക്‌ കരാറടിസ്ഥാനത്തില്‍ നിയമനത്തിന്‌ സെപ്തംബര്‍ ഒമ്പതിന്‌ 11 മണിക്ക്‌ കൊച്ചി കളമശ്ശേരിയിലുള്ള മെഡിക്കല്‍ കോളജ്‌ അഡ്മിനിസ്ട്രേറ്റീവ്‌ ബ്ലോക്കില്‍ വാക്ക്‌ - ഇന്‍ - ഇന്റര്‍വ്യൂ നടക്കും.

തസ്തികകളുടെ വിശദവിവരം ചുവടെ. പ്രൊഫസര്‍ (അനാട്ടമി, ബയോകെമിസ്ട്രി, ഫാര്‍മക്കോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, ഫോറന്‍സിക്‌ മെഡിസിന്‍, ടി ബി ആന്റ്‌ ചെസ്റ്റ്‌, അനസ്തേഷ്യോളജി, ഡെര്‍മറ്റോളജി, ഇ എന്‍ ടി റേഡിയോ ഡയഗനൈസ്‌ വകുപ്പുകള്‍), അസോസ്സിയേറ്റ്‌ പ്രൊഫസര്‍ (അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, പാത്തോളജി), അസിസ്റ്റന്റ്‌ പ്രൊഫസര്‍ (അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാര്‍മക്കോളജി, പാതോളജി, ഫോറന്‍സിക്‌ മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, അനസ്തേഷ്യോളജി, റേഡിയോ ഡയഗനോസിസ്‌), ലക്ചറര്‍/സീനിയര്‍ റസിഡന്റ്‌ (എല്ലാ വകുപ്പുകളും).

യോഗ്യത: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ നോംസ്‌ അനുസരിച്ച്‌ പ്രായം, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ടി സി എം സി രജിസ്ട്രേഷന്‍, പ്രവൃത്തിപരിചയം, പ്രസിദ്ധീകരിച്ച പ്രബന്ധങ്ങള്‍ എന്നിവയുടെ അസ്സലും സ്വയംസാക്‌ഷ്യപ്പെടുത്തിയ പകര്‍പ്പും പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ പതിപ്പിച്ച ബയോഡാറ്റയും സഹിതം ഹാജരാകണം. 65 വസസ്സിനുതാഴെ പ്രായമുള്ള റിട്ടയര്‍ഡ്‌ ഉദ്യോഗസ്ഥരെയും പരിഗണിക്കും.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

എ ടി എം വഴി പണം പിന്‍വലിച്ചാല്‍ ഇനി കൂടിയ നിരക്ക്, ഇന്റര്‍ ചാര്‍ജ് കൂട്ടാന്‍ തീരുമാനം

ഗ്യാലക്‌സി എസ്25 സീരീസിനായി രാജ്യത്തെ ആദ്യ മെട്രൊ ട്രെയിന്‍ അണ്‍ബോക്‌സിംഗ് ഇവന്റ് സംഘടിപ്പിച്ച് സാംസങും മൈജിയും

സക്കർബർഗ് ഫ്യൂഡലിസ്റ്റ്, മസ്ക് രണ്ടാമത്തെ ജന്മി, എ ഐ അപകടമെന്ന് സ്പീക്കർ എ എൻ ഷംസീർ

മാതൃ രാജ്യത്ത് നിന്നും പിഴുതെറിയാനുള്ള ഒരു പദ്ധതിയും അംഗീകരിക്കില്ല, ഗാസയില്‍ ട്രംപിന്റെ നിര്‍ദേശം തള്ളി ഹമാസ്

Delhi Exit Polls: ഡൽഹിയിൽ കോൺഗ്രസ് ചിത്രത്തിലില്ല, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എഎപിക്ക് കാലിടറും, ബിജെപി അധികാരത്തിലേക്കെന്ന് എക്സിറ്റ് പോളുകൾ

Show comments