Webdunia - Bharat's app for daily news and videos

Install App

റെയില്‍വെയില്‍ അവസരങ്ങള്‍

Webdunia
ചൊവ്വ, 5 ജനുവരി 2010 (19:28 IST)
1. ഈസ്‌റ്റ് കോസ്‌റ്റ് റെയില്‍വെ

ഈസ്‌റ്റ്കോസ്‌റ്റ് റെയില്‍വെയില്‍ കള്‍ച്ചറല്‍ ക്വാട്ടയില്‍ രണ്ടു മ്യൂസിഷ്യന്‍റെ ആവശ്യമ്യുണ്ട്.

യോഗ്യത: വോക്കല്‍ മ്യൂസിക്കല്‍ ഡിഗ്രി/ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സ് വിജയം. ആകാശവാണി/ ദൂരദര്‍ശന്‍ തുടങ്ങിയവയില്‍ പരിപാടി അവതരിപ്പിച്ച് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

പ്രായം 18-30 വയസ്സ്

വിശദവിവരങ്ങളും അപേക്ഷാഫോമും എംപ്ലോയ്‌മെന്‍റ് ന്യൂസില്‍ ലഭിക്കുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനവരി 27.

2. സൌത്ത് സെന്‍ ട്രല്‍ റെയില്‍വെ

ഗ്രൂ‍പ്പ് സി തസ്‌തികകള്‍ക്കായി പുരുഷ കായികതാരങ്ങളില്‍ നിന്നും സൌത്ത് സെന്‍ട്രല്‍ റെയില്‍വെ അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുകളാണുള്ളത്.

കായികയിനങ്ങളും യോഗ്യതയും: അത്‌ലറ്റിക്‌സ് (100 മീറ്റര്‍, 200 മീറ്റര്‍, 5000 മീറ്റര്‍, 10000 മീറ്റര്‍)- രണ്ടു ഒഴിവ്. ബാസ്‌ക്കറ്റ് ബോള്‍-പോസ്‌റ്റ്/ പ്ലേ മേക്കര്‍/ഓള്‍ റൌണ്ടര്‍-ഒരൊഴിവ്. ബോക്‌സിങ്-ഫെതര്‍ വെയിറ്റ്(57 കി.ഗ്രാം.), ലൈറ്റ് വെയ്‌റ്റ്, വെല്‍റ്റര്‍ വെയ്‌റ്റ്, മിഡില്‍ വെയ്‌റ്റ് - രണ്ട് ഒഴിവ്. ബോഡി ബില്‍ഡിങ്-ഒരൊഴിവ്, കബഡി-ഒരൊഴിവ്, വോളിബോള്‍-ഒരൊഴിവ്, ജിംനാസ്റ്റിക്-രണ്ടു ഒഴിവ്, ഖൊ ഖൊ-രണ്ട് ഒഴിവ്.

യോഗ്യത, പ്രായം എന്നിവ മുകളിലേത്തതിനു തത്തുല്യം. വിശദവിവരങ്ങളും അപേക്ഷാഫോമും എംപ്ലോയ്‌മെന്‍റ് ന്യൂസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:ജനവരി 25.

വായിക്കുക

Siddique: സിദ്ദിഖ് ഒളിവിൽ? നടനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു, അറസ്റ്റ് ചെയ്യാനൊരുങ്ങി പോലീസ്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ശ്രദ്ധയെന്നത് നിസാര കാര്യമല്ല, ജീവിതത്തില്‍ സന്തോഷം വേണമെങ്കില്‍ ഈ ശീലങ്ങള്‍ പതിവാക്കണം

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുടിവെട്ടിയ ശേഷം ബാര്‍ബറുടെ ഫ്രീ മസാജില്‍ 30കാരന് സ്‌ട്രോക്ക്!

ഭര്‍ത്താവ് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചു; കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

എംബിബിഎസ്, ബിഡിഎസ്: രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Pushpan: പാതിതളര്‍ന്നു കിടക്കുമ്പോഴും പാര്‍ട്ടിക്കായി ഉയര്‍ന്ന നാവും കൈയും; പുഷ്പനെ അറിയാമോ?

കൂത്തുപറമ്പ് രക്തസാക്ഷി പുഷ്പന്‍ അന്തരിച്ചു

Show comments