Webdunia - Bharat's app for daily news and videos

Install App

വെബ്‌ദുനിയയില്‍ ജേര്‍ണലിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്

Webdunia
വ്യാഴം, 18 ഒക്‌ടോബര്‍ 2012 (16:26 IST)
PRO
മലയാളം വെബ്‌ദുനിയയിലേക്ക് ജേര്‍ണലിസ്റ്റ് ട്രെയിനികളെ ആവശ്യമുണ്ട്. മലയാള ഭാഷയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെബ്‌ദുനിയയുടെ ചെന്നൈ ഓഫീസിലായിരിക്കും നിയമനം. ഫ്രഷേഴ്സിനെയാണ് ഈ ഒഴിവുകളിലേക്ക് പരിഗണിക്കുന്നത്.

നിയമനം ലഭിക്കുന്നവര്‍ ഡെസ്ക്കിലും ഫീല്‍‌ഡിലും ജോലി ചെയ്യാന്‍ തയ്യാറായിരിക്കണം. ചെന്നൈ ഓഫീസില്‍ നടത്തപ്പെടുന്ന ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. മലയാളം ടൈപ്പിംഗ് അറിയുന്നവര്‍ക്ക് മുന്‍‌ഗണന ലഭിക്കും.

താല്‍‌പര്യമുള്ളവര്‍ കമ്പനിയുടെ എച്ച്‌ ആര്‍ ഓഫീസര്‍ക്ക് ekambaram.rajeswari@webdunia.net എന്ന വിലാസത്തില്‍ വിശദമായ ബയോഡാറ്റ അയയ്ക്കണം. ലഭിക്കുന്ന ബയോഡാ‍റ്റകള്‍ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് ടെലിഫോണ്‍ വഴി അഭിമുഖം നടത്തും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ചെന്നൈയിലെ ഓഫീസില്‍ വച്ച് ടെസ്റ്റ് നടത്തും.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തട്ടിപ്പുകാരില്‍ നിന്നും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിനെ സംരക്ഷിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍ ചെയ്യണം

അദാനിയെ ഇന്നുതന്നെ അറസ്റ്റ് ചെയ്യണം, സംരക്ഷണം നല്‍കുന്നത് പ്രധാനമന്ത്രി: രാഹുല്‍ ഗാന്ധി

Bomb Cyclone in US: യുഎസില്‍ ഭീതി പരത്തി 'ബോംബ്' ചുഴലിക്കാറ്റ്

വിവാഹമോചന കേസിന്റെ സമയത്തും ഭര്‍തൃവീട്ടില്‍ സൗകര്യങ്ങള്‍ക്ക് ഭാര്യയ്ക്ക് അര്‍ഹതയുണ്ട്, മലയാളി ദമ്പതികളുടെ കേസില്‍ സുപ്രീം കോടതി

ഷാഫിക്ക് കിട്ടാത്ത ഭൂരിപക്ഷമുണ്ടോ രാഹുലിന് കിട്ടുന്നു, 5000ലധികം വോട്ടുകൾക്ക് എൻഡിഎ വിജയിക്കുമെന്ന് സി കൃഷ്ണകുമാർ

Show comments