Webdunia - Bharat's app for daily news and videos

Install App

ശുചിത്വ മിഷനില്‍ ജോലി ഒഴിവ്‌

Webdunia
ശനി, 3 ഏപ്രില്‍ 2010 (17:31 IST)
തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ശുചിത്വ മിഷനില്‍ വിവിധ തസ്തികകളില്‍ ഒഴിവുണ്ട്‌. ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തിലാണ്‌ നിയമനം. സീനിയര്‍ കണ്‍സള്‍ട്ടന്റ്‌ (ഡിസൈന്‍): പ്രതിമാസം 20,000രൂപ.

യോഗ്യത: സിവില്‍/മെക്കാനിക്കല്‍/എണ്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ്‌ ബിരുദവും ഖരദ്രവ മാലിന്യ പരിപാലന ത്തില്‍ അറിവും/സിവില്‍ എഞ്ചിനീയറിങ്‌ ഡിപ്ലോമയും ഖരദ്രവമാലിന്യ പരിപാലന പ്രോജക്ട്‌ രൂപ കല്‍പന ചെയ്ത്‌ നടപ്പാക്കുന്നതില്‍ അഞ്ച്‌ വര്‍ഷ പരിചയം, ഓട്ടോ കാഡ്‌/ജിഐഎസ്‌ എന്നിവയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ഖരദ്രവ മാലിന്യ പരിപാലന പ്രോജക്ട്‌ രൂപ കല്‍പന ചെയ്ത്‌ നടപ്പാക്കി എസ്റ്റിമേറ്റ്‌ തയ്യാറാക്കിയവര്‍ക്ക്‌ മുന്‍ഗണന.

പ്രോജക്ട്‌ ഫെല്ലോ: 12000രൂപ, യോഗ്യത: സിവില്‍ മെക്കാനിക്കല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ്‌ ബിരുദവും, ഓട്ടോ കാഡ്‌/ജിഐഎസ്‌ എന്നിവയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനവും, ഖരദ്രവ മാലിന്യ പരിപാലന പ്രോജക്ടും എസ്റ്റിമേറ്റും തയ്യാറാക്കി നടപ്പാക്കിയവര്‍ക്ക്‌ മുന്‍ഗണന.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

Show comments