Plus One trail allotment date changed : പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല, നാളെത്തേക്ക് മാറ്റി

പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 22 ന് തന്നെ ആരംഭിക്കും

Webdunia
വ്യാഴം, 28 ജൂലൈ 2022 (07:59 IST)
Plus one trail allotment: സംസ്ഥാനത്തെ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് നാളെത്തേക്ക് മാറ്റി. അലോട്ട്‌മെന്റ് ഇന്നുണ്ടാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. അലോട്ട്‌മെന്റ് നാളെത്തേക്ക് മാറ്റിയ കാര്യം വിദ്യാഭ്യാസവകുപ്പാണ് അറിയിച്ചത്. പ്ലസ് വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 22 ന് തന്നെ ആരംഭിക്കും. ആദ്യ അലോട്ട്‌മെന്റ് ഓഗസ്റ്റ് മൂന്നിനും മുഖ്യ അലോട്ട്‌മെന്റ് അവസാനിക്കുന്ന തിയതി ഓഗസ്റ്റ് 20 ഉം ആണ്. 
 
How to check Plus One trail allotment: 
 
hscap.kerala.gov.in. ഈ സെറ്റ് സന്ദര്‍ശിച്ചാല്‍ പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റും പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട മറ്റ് അറിയിപ്പുകളും അറിയാം. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

Rahul Mamkootathil: ഒളിവില്‍ കഴിയാന്‍ രാഹുലിന് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളുടെ സഹായം ലഭിച്ചെന്ന് സംശയം; തെരച്ചില്‍ തുടരുന്നു

ഗാസയിലെ അധിനിവേശം ഇസ്രയേല്‍ അവസാനിപ്പിച്ചാല്‍ ആയുധം താഴെ വയ്ക്കും: ഹമാസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ അന്തിമവിധി ഇന്ന്; കോടതി പരിസരത്ത് കനത്ത സുരക്ഷ

Actress Attacked Case Verdict: 'ദിലീപ് വീണ്ടും അഴിക്കുള്ളിലേക്കോ?'; നടിയെ ആക്രമിച്ച കേസിന്റെ വിധി ഉടന്‍

അരുംകൊല: കൊല്ലത്ത് മുത്തശ്ശിയെ കൊച്ചുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments