Webdunia - Bharat's app for daily news and videos

Install App

വഴിപാടുകള്‍ എന്തിന്?

Webdunia
ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തത്തവര്‍ ചുരുക്കം.. കുറഞ്ഞത് അര്‍ച്ചനയെങ്കിലും നടത്താതവരുണ്ടാവില്ല.

അഭീഷ്ട സിദ്ധിക്കും ഐഷ്വര്യത്തിനുട,രോഗശാന്തിക്കും ദോഷപരിഹാരത്തിമാണ് വഴിപാടുകള്‍.ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന ഉപഹാര മാണ് വഴിപാട്.

. ഓരോദേവതയുടേയും മന്ത്രങ്ങള്‍ ചൊല്ലി പൂക്കള്‍ കൊണ്ട് നടത്തുന്ന അര്‍ച്ചനയും അഞ്ജലിയുമാണ്‍ എല്ലാക്ഷേത്രങ്ങളിലും കാണുന്ന ലളിതമായ വഴിപട്. വിളക്ക് വഴിപാടുകളില്‍ പ്രധാനം നെയ്വിളക്കാണ്.

ഇതിനെ പു ഷ ᅲാഞ്ജലി എന്നോ അര്‍ച്ചന എന്നോ വിളിക്കുന്നു. പൂക്കളുടേയും പൂജദ്രവ്യ ങ്ങളുടേയും മാറ്റത്തിനനുസരിച്ച്. വലിയ പു ഷ ᅲാഞ്ജലി ചെറിയ പു ഷ ᅲാഞ്ജലി വെള്ളപു ഷ ᅲാഞ്ജലി രക്തപു ഷ ᅲാഞ്ജലി എന്നിങ്ങനെ പലതരം പു ഷ ᅲാഞ്ജലികളുണ്ട്.

വെറും അര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശതാര്‍ച്ചന, സഹസ്രാര്‍ച്ചന ല ക്ഷാര്‍ച്ചന എന്നിങ്ങനെ അര്‍ച്ചനകളുടെ വലുപ്പം കൂടിവരുന്നു.

ഓരോ ദോഷ പരിഹാരത്തിന് ഓരോ വഴിപാടുകള്‍ ആചര്യന്മാര്‍ വിധിച്ചിട്ടുണ്ട്.

ᄋ അഭേഷ്ട സിദ്ധി- നിറമാല,നെയ് വിളക്ക്,രക്തപു ഷ ᅲാഞ്ജലി, ചന്ദനം ചാര്‍ത്തല്‍,
ᄋ ഐശ്വര്യം-സഹസ്രനാമാര്‍ച്ചന,നിറപറ,അന്നദാനം,
ᄋ ശനിദോഷം- എള്ളെണ്ണ വിളക്ക്, നീരാഞ്ജ്ജന വിളക്ക്
ᄋ മനഃശാന്തി- ചുറ്റുവിളക്ക്, ധാര
ᄋ ആയുരാരോഗ്യം-പു ഷ ᅲാഞ്ജലി,ധാര
ᄋ ദുരിതനിവാരണം- ഭഗവതി സേവ, അന്നദാനം
ᄋ ശത്രുദോഷം-രക്തപു ഷ ᅲാഞ്ജലി
ᄋ മംഗല്യം-സ്വയംവരാര്‍ച്ചന, കുങ്കുമാര്‍ച്ചന
ദാരിദ്യ്രശമനം- അന്നദാനം

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സംഖ്യാ ശാസ്തത്തിന്റെ സ്വാധീനം നിങ്ങളെ എങ്ങനെ ബാധിക്കും

നിങ്ങളുടെ കാല്‍പാദം ഇങ്ങനെയാണോ? വ്യക്തിത്വം മനസ്സിലാക്കാം

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

വീട്ടില്‍ പതിവായി ഈ ഭക്ഷ്യസാധനങ്ങള്‍ തറയില്‍ വീഴാറുണ്ടോ, വാസ്തു പറയുന്നത്

നിങ്ങളുടെ ഭാഗ്യ നമ്പര്‍ നിങ്ങളെ കുറിച്ച് എന്താണ് പറയുന്നതെന്ന് നോക്കാം

Show comments