Webdunia - Bharat's app for daily news and videos

Install App

ആം ആദ്മി 20 സംസ്ഥാനങ്ങളില്‍ മത്സരിക്കും

Webdunia
വെള്ളി, 10 ജനുവരി 2014 (21:43 IST)
PTI
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സംസ്ഥാനങ്ങളില്‍ ജനവിധി തേടാന്‍ ആം ആദ്മി പാര്‍ട്ടി ഒരുങ്ങുന്നു. ഫെബ്രുവരി 15നകം പാര്‍ട്ടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. 20 സംസ്ഥാനങ്ങളിലായി 300 ഓളം സീറ്റുകളില്‍ മത്സരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. 50 മുതല്‍ 100 വരെസീറ്റുകള്‍ നേടിയെടുത്ത് നിര്‍ണ്ണായക ശക്തിയാകാനാണ് അവര്‍ ലക്ഷ്യമിടുന്നത്.

ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, ബിഹാര്‍, ഗോവ, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നല്ല മുന്നേറ്റം നടത്താനാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്നു. കേരളം ഉള്‍പ്പെടെയുള്ള മറ്റ് ചില സംസ്ഥാനങ്ങളിലും സ്വാധീനം ഉണ്ടാക്കാന്‍ കഴിയും എന്നാണ് കണക്കുകൂട്ടല്‍.

ചെന്നൈ പോലുള്ള നഗരങ്ങളില്‍ ആം ആദ്മി അംഗത്വത്തിന് മികച്ച പ്രതികരണം ലഭിക്കുന്നത് പാര്‍ട്ടിയ്ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. ഡല്‍ഹി പോലെ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലും ചുവടുറപ്പിക്കാന്‍ ഒരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

SSLC 2024 Result Live Updates: എസ്.എസ്.എല്‍.സി പരീക്ഷാഫലം വേഗത്തില്‍ അറിയാന്‍ ഈ ആപ്പ് ഉപയോഗിക്കൂ

നാളെ മൂന്നുമണിക്ക് എസ്എസ്എല്‍സി ഫലം, ഹയര്‍സെക്കന്ററി ഫലം മറ്റന്നാള്‍ പ്രഖ്യാപിക്കും

Summer Rain:വേനൽമഴ എല്ലാ ജില്ലകളിലേക്കും, സംസ്ഥാനത്ത് 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തുടര്‍ച്ചയായി അഞ്ചാംതവണയും റഷ്യന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് വ്‌ളാദിമിര്‍ പുടിന്‍; ചടങ്ങില്‍ നിന്ന് വിട്ടുനിന്ന് പാശ്ചാത്യരാജ്യങ്ങള്‍

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി; ശ്രദ്ധിച്ചില്ലെങ്കില്‍ മരണത്തിനും സാധ്യത, അറിയേണ്ടതെല്ലാം

Show comments