Webdunia - Bharat's app for daily news and videos

Install App

ബസില്‍നിന്നും ‘രണ്ടില‘ മാറ്റാന്‍ ഹൈക്കോടതി ഉത്തരവ്

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (12:46 IST)
PRO
തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ ബസ്സുകളില്‍ എഐഎഡിഎംകെയുടെ ചിഹ്നമായ രണ്ടില പതിച്ചതിനെതിരെ മദ്രാസ് ഹൈക്കോടതി‘രണ്ടില‘ പതിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അത് നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു.ഇതിനെതിരെ ജയലളിത മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിയിലെ പ്രത്യേക ബഞ്ചിലെ ജസ്റ്റിസുമാരായ സതീഷ് കെ അഗ്നിഹോത്രി, എം എം സതീഷ് തുടങ്ങിയവരാണ് രണ്ടില മാറ്റാന്‍ ഉത്തരവിട്ടത്. അടുത്തിടെ ചെന്നൈയില്‍ ഇറങ്ങിയ മിനി ബസ്സുകളിലാണ് രണ്ടില ചിഹ്നം പതിച്ചിരിക്കുന്നത്. എന്നാല്‍ രണ്ടിലയല്ലെന്നും നാല് ഇലകളുണ്ടെന്നും പാര്‍ട്ടി വക്താക്കള്‍ പറഞ്ഞിരുന്നു.

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് ഒന്‍പതുവയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

നീനു ഇപ്പോള്‍ എന്തുചെയ്യുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ കോടികളുടെ തട്ടിപ്പ്; പ്രസാദ വിതരണത്തിന്റെ പേരില്‍ മാത്രം 3.85 കോടി രൂപയുടെ തട്ടിപ്പ്

ഷൈന്‍ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരം; കൈക്ക് ശസ്ത്രക്രിയ വേണം

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

Show comments