Webdunia - Bharat's app for daily news and videos

Install App

മോഡി ‘മഗ്ഗ്‘, മൊബൈല്‍‍, എ‌എപി ടീഷര്‍ട്ട് - വിപണിയും ഇലക്ഷന്‍ ചൂടില്‍

Webdunia
വെള്ളി, 7 മാര്‍ച്ച് 2014 (12:13 IST)
PRO
തെരഞ്ഞെടുപ്പ് കളം മുറുകി നില്‍ക്കുമ്പോള്‍ എങ്ങനെ വിപണനസാധ്യതകള്‍ മെച്ചപ്പെടുത്താമെന്ന് ബിസിനസ് ലോകവും വിപണിയിലൂടെ എങ്ങനെ പ്രചാരണം നടത്താമെന്ന് രാഷ്ട്രിയലോകവും തന്ത്രങ്ങള്‍ മെനയുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരവും രാഷ്ട്രീയത്തില്‍ മുങ്ങുന്നു.

പ്രധാനപ്പെട്ട രാഷ്ട്രീയകക്ഷികളുടെ ലോഗോയും നേതാക്കളുടെ ചിത്രവും പതിച്ച മഗ്ഗുകളും വീട്ട് സാധനങ്ങളും ടീഷര്‍ട്ടുകളും മറ്റുമാണ് ഓള്‍ലൈനില്‍ വില്‍പ്പനയ്ക്കു വന്നത്.എ‌എപിയുടെ പാര്‍ട്ടി ചിഹനമായ ‘കുറ്റിച്ചൂല്‍ ‘ പോലും ഒരു ഒണ്‍ലൈന്‍ വെബ്സൈറ്റ് വില്‍പ്പനയ്ക്കു വച്ചിരുന്നു.

അടുത്തെയിടെ ഓണ്‍ലൈന്‍ വെബ്സൈറ്റായ സ്നാപ് ഡീലില്‍ നമോ ബ്രാന്‍ഡ് മൊബൈലും മറ്റ് ചില വെബ്സൈറ്റുകളില്‍ നരേന്ദ്രമോഡിയുടെ ചിത്രമുള്ള ക്ലോക്കുകളും മൊബൈല്‍ ഫ്ലിപ് കവറുകളുമുള്‍പ്പടെയുള്ളവ വില്‍പ്പനയ്ക്കു വച്ചിരുന്നു.

എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം പതിച്ച വസ്തുക്കള്‍ക്ക് ഓണ്‍ലൈനില് വില്‍പ്പനയില്‍ വലിയ മാര്‍ക്കറ്റില്ലെന്നും ഇവര്‍ സൂചിപ്പിക്കുന്നുണ്ട്. 81 കോടി വോട്ടര്‍മാരുള്ള ഇന്ത്യന്‍ വിപണി മുന്നില്‍ കണ്ടാണ് പുതിയ ബിസിനസ് തന്ത്രം. ഇത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്യുന്നതാണ് ഇപ്പോള്‍ നടക്കുന്ന ബിസിനസ് സൂചിപ്പിക്കുന്നതെന്നും ഇതിന്റെ അണിയറക്കാര്‍ പറയുന്നു.

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

Show comments