Webdunia - Bharat's app for daily news and videos

Install App

കന്യാകുമാരിയില്‍ 25 കോടിയുടെ തിരുപ്പതിസ്വാമി ക്ഷേത്രം

Webdunia
വ്യാഴം, 30 മെയ് 2013 (18:21 IST)
PRO
കന്യാകുമാരി വിവേകാനന്ദ കേന്ദ്രം കാമ്പസില്‍ 25 കോടി രൂപ മുടക്കി തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്ര മാതൃകയില്‍ ക്ഷേത്രം പണിയാന്‍ തീരുമാനമായി.

ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഭൂമി പൂജ ജൂണ്‍ നാലാം തീയതി നടക്കും. കന്യാകുമാരി വിവേകാനന്ദ കേന്ദ്രം ക്ഷേത്ര നിര്‍മ്മിതിക്കായി അഞ്ചര ഏക്കര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ദേവസ്ഥാനമാണ്‌ ക്ഷേത്ര നിര്‍മ്മിതിക്ക് മുന്‍കൈ എടുക്കുന്നത്.

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

ചെവി ചെറുതായിട്ടുള്ളവര്‍ കഠിനാധ്വാനികള്‍!

Happy Holi: പ്രഹ്ളാദ ഭക്തിയും ഹോളി ആഘോഷത്തിനു പിന്നിലെ ഐതീഹ്യവും

തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഈമാസം ഗുണമുണ്ടാകാന്‍ ഇക്കാര്യങ്ങള്‍ ചെയ്യണം

ആരാണ് ഗോവിന്ദന്മാര്‍; പന്ത്രണ്ട് ശിവാലയങ്ങള്‍ ഇവയൊക്കെ

മഹാശിവരാത്രിയുമായി ബന്ധപ്പെട്ട് പുരാണങ്ങളിലെ രണ്ട് ഐതീഹ്യങ്ങള്‍ ഇവയാണ്

Show comments