Webdunia - Bharat's app for daily news and videos

Install App

എഴുന്നള്ളത്ത് തിരികെ വരുമ്പോള്‍ വാദ്യമേളങ്ങളുടെ അകമ്പടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്, കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 19 ജനുവരി 2023 (15:52 IST)
ശബരിമലയിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളില്‍ ഒന്നാണ് അയ്യപ്പന്‍ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നത്. എഴുന്നള്ളത്ത് തിരികെ വരുമ്‌ബോള്‍ വാദ്യമേളങ്ങളുടെ അകമ്ബടി ഇല്ലാതെ നിശബ്ദമായാണ് വരുന്നത്. തീര്‍ത്ഥാടനകാലത്ത് മാറ്റി നിര്‍ത്തപ്പെട്ട ഭൂതഗണങ്ങളെ അയ്യപ്പന്‍ തിരികെ വിളിച്ചുകൊണ്ടു വരുന്നു എന്ന സങ്കല്‍പ്പത്തിലാണ് ശബ്ദങ്ങളില്ലാതെ നിശബ്ദമായി വരുന്നത്. 
 
ഇന്ന് രാത്രി ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിക്കും. നാളെ രാവിലെ പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പ ദര്‍ശനത്തിന് അവസരം ഉള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

തുളസി ചെടിക്ക് ഇത്രയും ആരോഗ്യഗുണങ്ങളോ!

6 കഥകള്‍, 'മോഡേണ്‍ ലവ് ചെന്നൈ' വെബ് സീരീസ് ട്രെയിലര്‍ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചക്കുളത്തുകാവ് പൊങ്കാല ഡിസംബര്‍ 13 ന്

ഹജ്ജ് 2025: ഒന്നാം ഗഡു അടയ്ക്കുന്നതിനുള്ള തിയതി നവംബര്‍ 11 വരെ നീട്ടി

എന്താണ് ദീപാവലി വ്രതം

ദീപാവലി വരവായി; തിന്മയ്ക്ക് മേലുള്ള നന്മയുടെ വിജയം

എന്താണ് ധന്തേരാസ് അഥവാ ധനത്രയോദശി

അടുത്ത ലേഖനം
Show comments