ആനയ്ക്കൊപ്പം പോസ്ചെയ്യാന്‍ വയ്യ. ആനപ്പിണ്ടി അലര്ജിയാണിവിട െ
FILE
FILE
പോരാത്തതിനു,ക്യാമറക്കാരന് ആനയെ ഫോക്കസ്സ് ചെയ്യുന്പോള്‍ ഈ കുഴിയാനയെ കാണാതിരിക്കാനും മതി. ഇവനുപകരം ഒരു കയ്യൊ ചെവിയൊ മാത്രം പടത്തില്‍ വരുന്നതുകൊണ്ടു ഗുണമെന്തിരിക്കുന്നു.
അസ്സലില്‍ മാത്രമല്ല, പ്രതിഛായയിലും ഒരുവന്ൈെ അജണ്ട പൂര്ണ്ണതയാകേണ്ടയൊ
ആനയ്ക്കൊപ്പം നിന്ന് ഫോട്ടൊയെടുക്കാന്‍ ഇവനെ വിലക്കുന്ന മറ്റൊരു ആധി ഭ ᅤിക കാരണമിതാകുന്നു ഇവനും ആനയ്ക്കുമിടയില്‍ ചങ്ങലയില്‍ തളയ്ക്കപ്പെട്ട ഒരു മൂന്നാമന്ൈെ അദൃശ്യമായ മിന്നല്സാമിപ്യം പടത്തിന്റെ താളം തെറ്റിച്ചേക്കും.
ഐരാവതം ഇവിടെ ലഹരിയല്ല ഏങ്കിലും ഇടയാത്ത നാട്ടാനയെയും പൂസായ പാപ്പാനെയും ഇപ്പോഴും ഇഷ്ടാണ്.