Webdunia - Bharat's app for daily news and videos

Install App

പ്രണയസാമ്രാജ്യത്തിന്‍ അരമനയില്‍...

Webdunia
പ്രണയഗാനങ്ങള്‍ രചിക്കാന്‍ പി.ഭാസ്കരന് ഒരു പ്രത്യേക വൈഭവമുണ്ട്.... പ്രണയത്തിന്‍റെ നിറഭേദങ്ങല്‍ അനുഭവിപ്പിക്കുന്ന രചനാഗുണമാണ് പി.ഭാസ്കരനെ മറ്റ് ഗാനരചയിതാക്കളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്

പി.ഭാസ്കരന്‍ രചിച്ച ഗാനം പാടുന്നത് ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസും ജാനകിയും ചേര്‍ന്നാണെങ്കിലോ ?. അത് ഒരു നാദ വിസ്മയം തന്നെ ആയിരിക്കും.അത്തരമൊരു ഗാനം കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലുണ്ട്. സംഗീതം പകര്‍ന്നിരിക്കുന്നത് ബി.എചിദംബരനാഥാണ്.

കുങ്കുമപ്പൂവുകള്‍ പൂത്തു - എന്‍റെ
തങ്കക്കിനാവിന്‍ താഴ് വരയില്‍ (കുങ്കുക...)
മാനസമാം മണി മുരളി - ഇന്നു
മാദക സംഗീതമരുളീ..

പ്രണയസാമ്രാജ്യത്തിന്‍
അരമന തന്നില്‍
കനകത്താല്‍ തീര്‍ത്തൊരു
കളിത്തേരിലേറി
രാജകുമാരന്‍ വന്നു ചേര്‍ന്നു (കുങ്കുമ..)

മുന്തിരി വീഴുന്ന വനിയില്‍ - പ്രേമ
പഞ്ചമി രാത്രിയണഞ്ഞു
മധുരപ്രതീക്ഷതന്‍
മാണിക്യക്കടവില്‍
കണ്ണിനാല്‍ തുഴയുന്നു
കളിത്തോണിയേറി
രാജകുമാരി വന്നു ചേര്‍ന്നു (കുങ്കുമ...)

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെറ്റൂറിയയും മൂത്രത്തില്‍ കല്ലും; ഇക്കാര്യങ്ങള്‍ അറിയണം

ലൈംഗിക താല്‍പര്യം കൂടുതലാണോ, ആരോഗ്യഗുണങ്ങളും ഉണ്ട്

വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ഒഴിവാക്കേണ്ട ശീലം

Show comments