Webdunia - Bharat's app for daily news and videos

Install App

ബിംബിസാരനില്ലാത്ത ലോകം

സംവിദാനന്ദ്

Webdunia
നീതി തെന്നും നിയതിയില്‍
കെട്ട ജീവനെല്ലാം ഒരേ പേര്
പ്രവാചകരൊക്കെ ജ്ഞാനികളായത്
ആട്ടിതെളിച്ച് പിന്നാലെ നടന്ന കൂറല്ലേ

' മേ മേ കുര്‍വ്വാണം' പണ്ഡിതര്‍ക്ക് പുച്ഛം.

ചിന്നിച്ഛിതറിയും .വെടിയുണ്ടയേറ്റും
ചത്തൊടുങ്ങുന്നവരൊക്കെ
പേര് ഞങ്ങള്‍ക്ക് നല്‍കും

ഗൗതമാ….. ഊരു വേലം വലം വച്ചു
ഞങ്ങളെ ചുമലിലേറ്റി നീയെന്നു
രാജധാനിയിലെത്തും?
ഞങ്ങള്‍ക്കു പകരം നീയെന്നു
നിന്‍റെ കഴുത്തു ബലിപീഠത്തില്‍ വെയ്ക്കും ?
ഈ അഭിനവ ബിംബിസാരചിത്തങ്ങള്‍
എങ്ങനെ ഉണര്‍ത്തും!


മക്കയിലും മന്ദിരങ്ങളിലും
ദൈവമെന്ന പിശാച് ഞങ്ങളെ
ബലി തേടുന്നു
( അവരും രാഷ്ട്രീയക്കാരാ)
പിന്നെ മനുഷ്യനെന്ന തെണ്ടികള്‍
വീതിച്ചു തിന്നും.
ബലിയാടാണുപോല്‍....

നന്ദിയില്ലൊറ്റത്തിനും.

വായിക്കുക

ധനുഷ് പുതിയ സിനിമ തിരക്കുകളിൽ, ഇളയരാജ ബയോപിക് ഉപേക്ഷിച്ചെന്ന് റിപ്പോർട്ട്

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ടീമിനെ അര മണിക്കൂറോളം പോസ്റ്റാക്കി ജയ്സ്വാൾ, ചൂടായി രോഹിത്, ജയ്സ്വാളിനെ കൂട്ടാതെ ടീം ബസ് വിമാനത്താവളത്തിലേക്ക് വിട്ടു

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹെറ്റൂറിയയും മൂത്രത്തില്‍ കല്ലും; ഇക്കാര്യങ്ങള്‍ അറിയണം

ലൈംഗിക താല്‍പര്യം കൂടുതലാണോ, ആരോഗ്യഗുണങ്ങളും ഉണ്ട്

വാഴപ്പഴം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

ചുവന്നുള്ളി തന്നെ കേമന്‍; ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല

പിരീഡ്‌സിന്റെ സമയത്ത് വേദന, പെയിന്‍ കില്ലര്‍ കഴിക്കും; ഒഴിവാക്കേണ്ട ശീലം

Show comments