Webdunia - Bharat's app for daily news and videos

Install App

വേദനയെയും സ്നേഹിക്കൂ.

Webdunia
ജീവിതത്തെ നാം പലപ്പോഴും ഒരു യാത്രയായാണ് സങ്ക ല്‍പ്പ ിക്കുക. കാലത്തിന്‍റെയും സമയത്തിന്‍റെയും പാളങ്ങളിലൂടെയുളള ഒരു നീണ്ട യാത്ര.

പക്ഷേ ജീവിക്കുക എന്നത് ഈ നിമിഷമാണ്. "നാളെ' ഉണര്‍ന്നു കഴിയുന്പോള്‍ അത് " ഇന്നായി'പ്പോകുന്നില്ലേ? എങ്കിലും മാററങ്ങ ള്‍ സംഭവിച്ചു-കൊണ്ടിരിക്കുന്നു. ഋതുക്കള്‍ മാറുന്നു, ശരീരം മാറുന്നു. മാനസിക ഭാവങ്ങള്‍ മാറുന്നു, മാറ്റങ്ങളെ നാം ഭയപ്പെടുന്നുവെങ്കിലും ഉറ്റുനോക്കുകയും ചെയ്യുന്നു.

ഇതൊരു സത്യമാണ്. പലപ്പോഴും നാം സമ്മതിക്കാന്‍ തയ്യാറാകാത്ത സത്യം.

ജീവിതം എപ്പോഴും വര്‍ഷകാലമോ, വസന്തകാലമോ, വേനല്‍കാലമോ അല്ല അതിനാല്‍ സന്തോഷത്തെ സ്നേഹിക്കുന്നതുപോലെ വേദനയെയും സ്നേഹിക്കുക. എനിക്കിത് വേണ്ട' എന്ന ഭാവം "ഇതും ആയിക്കോട്ടെ' എന്ന ഭാവത്തിലേയ്ക്ക് മാറ്റുക. ഉദാരതയോടെ ജീവിതത്തെ സമീപിക്കുക.

ചൂടും തണുപ്പും , തെറ്റും ശരിയും , സന്തോഷവും , വേദനയും സ്വീകരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ ആലിംഗനം ചെയ്യുന്നതു പോലെ വേദനയെ ആലിംഗനം ചെയ്യുക. സ്നേനഹത്തോടെ സ്വീകരിക്കുക. വേദനയും, അധികകാലം നില്‍ക്കുകയില്ല. വീണ്ടും മാറ്റങ്ങള്‍ വരും .

മാറ്റങ്ങളുടെ ഈ ലോകത്ത് ഉള്ളിലൊരു ചിരിയോടെ, നിര്‍മ്മലതയോടെ, ജീവിക്കാന്‍ പഠിക്കുക.

വായിക്കുക

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

Bakrid Wishes in Malayalam: ബക്രീദ് ആശംസകള്‍ മലയാളത്തില്‍

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ശിവക്ഷേത്രങ്ങളില്‍ പൂര്‍ണപ്രദക്ഷിണം ചെയ്യാത്തതിന്റെ കാരണം ഇതാണ്

നിലവിളക്ക് കൊളുത്തേണ്ടത് എങ്ങനെയെന്നറിയാമോ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ വീട്ടില്‍ ഈ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയോ, നിങ്ങളുടെ സമയം മോശമാണ്!

ശനി ദേവന്റെ പ്രിയപ്പെട്ട രാശികള്‍: ഈ രാശിക്കാര്‍ക്ക് സന്തോഷത്തിന്റെയും സമ്പത്തിന്റെയും ദിനങ്ങള്‍

അടുക്കളയില്‍ കടുക് സ്ഥിരം താഴെ വീഴാറുണ്ടോ? അത്രനല്ലതല്ല!

സംരംഭകരായി വിജയിക്കാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള രാശിക്കാര്‍

വിരലിന്റെ ആകൃതി നേര്‍ത്തതാണോ, നിങ്ങളുടെ സ്വഭാവം ഇങ്ങനെയായിരിക്കും

Show comments