ഈ നക്ഷത്രക്കാര്‍ ശനീശ്വരന്റെ പ്രീതി നേടണം

സിആര്‍ രവിചന്ദ്രന്‍
ശനി, 18 മാര്‍ച്ച് 2023 (16:35 IST)
വര്‍ഷം ഗുണകരമാക്കുന്നതിന് അനിഴം നക്ഷത്രക്കാര്‍ പ്രധാനമായും ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. നവഗ്രഹ പ്രതിഷ്ഠയുള്‍ല ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ശനീശ്വരന് ഇഷ്ടപ്പെട്ട വഴിപാടുകള്‍ കഴിക്കുന്നതും ശനീശ്വരന്റെ പ്രീതി സ്വന്തമാക്കാന്‍ സഹായിക്കും. അനിഴം നക്ഷത്രക്കാന്‍ ശാസ്താവിന് നീരാഞ്ജനം, കറുത്ത പട്ട് എന്നിവ സമര്‍പ്പിക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും. വീടുകളില്‍ എള്ളുതിരി കത്തിക്കുന്നതും അനിഴം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മീനം രാശിക്കാരുടെ ഇന്നത്തെ നക്ഷത്രഫലം

Ekadashi: രാമായണ മാസത്തിലെ ഏകാദശി ഉപവാസത്തിന്റെ ആത്മീയ പ്രാധാന്യവുമെന്ത്?

June 24 Daily Horoscope: ജൂൺ 24, നിങ്ങളുടെ ദിവസം എങ്ങനെ? രാശിഫലം അറിയാം

നിങ്ങള്‍ക്ക് അറിയാത്ത, നിങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്ന വാസ്തു ദോഷങ്ങള്‍

Bakrid: ബക്രീദ് അഥവാ ഇദ് അൽഅദ്ഹായുടെ പ്രാധാന്യമെന്ത്?, ബക്രീദിന്റെ ചരിത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

തള്ളവിരലിന്റെ ആകൃതിയും വലുപ്പവും നിങ്ങളുടെ സ്വഭാവത്തെ വെളിപ്പെടുത്തും!

നിങ്ങളുടെ ജനന തീയതി ഇതാണോ? നിങ്ങള്‍ ആകര്‍ഷണീയരാണ്!

പന്ത്രണ്ട് ശിവാലയങ്ങള്‍ ഏതൊക്കെയെന്നറിയാമോ

മഹാശിവരാത്രി: വിപുലമായ ആഘോഷങ്ങള്‍ നടക്കുന്നത് ഈ ക്ഷേത്രങ്ങളില്‍

Shivaratri Wishes in Malayalam: ശിവരാത്രി ആശംസകള്‍ മലയാളത്തില്‍

അടുത്ത ലേഖനം
Show comments