Webdunia - Bharat's app for daily news and videos

Install App

ട്വന്‍റി20, ഓസ്ട്രേലിയക്ക് നേട്ടം

Webdunia
ചൊവ്വ, 13 ജനുവരി 2009 (18:06 IST)
ബ്രിസ്‌ബെയിനില്‍ നടക്കുന്ന രണ്ടാം ട്വന്റി20 ക്രിക്കറ്റ് മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ആറ്‌ വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഓസ്‌ട്രേലിയ കാഴ്ചവച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനാരംഭിച്ചത് ദക്ഷിണാഫ്രിക്കയാണ്. ഇരുപത് ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിക്കൊണ്ട് 157 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.

കളിയുടെ തുടക്കത്തില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ വന്‍ പ്രതിരോധമാണ് ദക്ഷിണാഫ്രിക്ക ഒരുക്കിയത്. എന്നാല്‍ മൈക്കല്‍ ഹസ്സിയും (33 പന്തില്‍ 53) കാമറൂണ്‍ വൈറ്റും (18 പന്തില്‍ 40) ചേര്‍ന്ന് ഓസ്ട്രേലിയയെ രക്ഷപ്പെടുത്തി.

ദക്ഷിണാഫ്രിക്കയുടെ മുഖം രക്ഷിച്ചത് ജീന്‍ പോള്‍ ഡുമിനിയുടെ ബാറ്റിംഗാണ്. 41 പന്തില്‍ 69 റണ്‍സെടൂത്ത ഡുമിനി പുറത്താകാതെ നിന്നതുമാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്ക് അവകാശപ്പെടാവുന്ന നേട്ടം. ആദ്യ മത്സരത്തിലും മിന്നുന്ന പ്രകടനമാണ് ഡുമിനി കാഴ്ചവച്ചത്. ആദ്യ മത്സരത്തില്‍ ഡുമിനി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു.

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

അവൻ കളിച്ച് വന്നതല്ലെ, അവസരങ്ങൾ ഒന്നോ രണ്ടോ മാത്രമായി ചുരുങ്ങില്ല, കരുൺ നായരെ ചേർത്ത് പിടിച്ച് ഗൗതം ഗംഭീർ

Ecuador vs Brazil: ആഞ്ചലോട്ടി വന്നിട്ടും മാറ്റമില്ല, ഗോൾ നേടാനാകാതെ ബ്രസീൽ, ഇക്വഡോറിനെതിരായ മത്സരം സമനിലയിൽ

Spain vs France: 'ഫ്രാന്‍സോ ഏത് ഫ്രാന്‍സ്'; ലാമിന്‍ യമാല്‍ കസറി, സ്‌പെയിന്‍ ഫൈനലില്‍

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

എല്ലാം കാണുക

ഏറ്റവും പുതിയത്

ആദ്യം നായകനെ വീഴ്ത്തും, ടീമിനെ സമ്മർദ്ദത്തിലാക്കും, ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് ബൗളർമാർ ഗില്ലിനെ ലക്ഷ്യമിടുമെന്ന് മുൻ ഇംഗ്ലണ്ട് താരം

Kerala Blasters: പെപ്രയും, ഡ്രിൻസിച്ചും ഇഷാൻ പണ്ഡിതയും അടക്കം നാല് താരങ്ങൾ ബ്ലാസ്റ്റേഴ്സ് വിട്ടു, പകരക്കാരായി 2 പുതിയ താരങ്ങൾ

ബിസിസിഐയ്ക്ക് തിരിച്ചടി, കൊച്ചി ടസ്കേഴ്സിന് 538 കോടി നൽകണമെന്ന് ബോംബെ ഹൈക്കോടതി

ബുമ്ര മഗ്രാത്തിനെ പോലെ, പ്രശംസ കൊണ്ട് മൂടി മുൻ ഇംഗ്ലണ്ട് പേസർ

Digvesh Rathi: 'ഒരു ലോഡ് നോട്ട്ബുക്ക് വേണ്ടിവരുമല്ലോ'; തുടര്‍ച്ചയായി അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റെടുത്ത് ദിഗ്വേഷ് രതി (വീഡിയോ)

Show comments