Webdunia - Bharat's app for daily news and videos

Install App

കോലി രക്ഷിക്കുമോ? കേപ് ടൗണ്‍ ടെസ്റ്റില്‍ ഇന്ന് നിര്‍ണായകം

Webdunia
വ്യാഴം, 13 ജനുവരി 2022 (10:43 IST)
ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ? കേപ് ടൗണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുമ്പോള്‍ എല്ലാവരുടേയും ചോദ്യം ഇതാണ്. ഒന്നാം ഇന്നിങ്‌സില്‍ വെറും 13 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 57/2 എന്ന നിലയിലാണ് ഇപ്പോള്‍. മൂന്ന് ദിവസങ്ങള്‍ ഇനിയും ശേഷിക്കുന്നു. ബാറ്റിങ് അതീവ ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് എത്രത്തോളം നീണ്ടുപോകും എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരത്തിന്റെ ഭാവി. 
 
രണ്ടാം ഇന്നിങ്‌സില്‍ കരുതലോടെ ബാറ്റിങ് തുടരാനാണ് ഇന്ത്യ ശ്രമിക്കുക. വിരാട് കോലി (39 പന്തില്‍ 14), ചേതേശ്വര്‍ പുജാര (31 പന്തില്‍ ഒന്‍പത്) എന്നിവരാണ് ക്രീസില്‍. ഈ കൂട്ടുകെട്ടാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമാകുക. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി ഒറ്റയാള്‍ പോരാട്ടം നടത്തിയ കോലി രണ്ടാം ഇന്നിങ്‌സിലും രക്ഷകനായി അവതരിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇന്ത്യയുടെ ലീഡ് 70 റണ്‍സ് ആയിട്ടുണ്ട്. ഈ ലീഡ് 250 കടന്നാല്‍ മാത്രമേ കേപ് ടൗണില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷയുണ്ടാകൂ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് എന്നും തലവേദന, ചാമ്പ്യൻസ് ട്രോഫി ഫൈനൽ എളുപ്പമാവില്ല: കാരണമുണ്ട്

രോഹിത് തുടക്കം മുതലാക്കണം,ഫൈനലിൽ വലിയ ഇന്നിങ്ങ്സ് കളിക്കണമെന്ന് ഗവാസ്കർ

ശരിയാണ്, എല്ലാ കളികളും ദുബായില്‍ ആയത് ഗുണം ചെയ്യുന്നു: മുഹമ്മദ് ഷമി

അത് ശരിയായ കാര്യമല്ല, ഫൈനലില്‍ ന്യൂസിലന്‍ഡിനെ പിന്തുണയ്ക്കും: ഡേവിഡ് മില്ലര്‍

സെമിയ്ക്ക് മുൻപെ ദുബായിലേക്ക് യാത്ര, പിന്നെ തിരിച്ച് പാകിസ്ഥാനിലേക്ക്.. ഇത് ശരിയല്ലല്ലോ, ഫൈനലിൽ ഇന്ത്യയ്ക്കൊപ്പമല്ലെന്ന് ഡേവിഡ് മില്ലർ

അടുത്ത ലേഖനം
Show comments