'ബോള്‍ നോക്കി കളിക്കൂ'; ജീവന്‍മരണ പോരാട്ടത്തില്‍ സ്വയം ഉപദേശിച്ചും പ്രചോദിപ്പിച്ചും രഹാനെ, ക്രിക്കറ്റ് പ്രേമികളുടെ കണ്ണുനിറച്ച് വീഡിയോ

Webdunia
തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (13:48 IST)
അജിങ്ക്യ രഹാനെയുടെ കരിയറിലെ ജീവന്‍ മരണ പോരാട്ടമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ സെഞ്ചൂറിയനില്‍ കാണുന്നത്. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 272/3 എന്ന നിലയിലാണ്. 81 പന്തില്‍ 40 റണ്‍സുമായി അജിങ്ക്യ രഹാനെ ക്രീസിലുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ പ്രയാസപ്പെട്ടാല്‍ ടെസ്റ്റ് കരിയര്‍ തന്നെ അനിശ്ചിതത്വത്തില്‍ ആകുമെന്ന ഭയം രഹാനെയ്ക്ക് ഉണ്ട്. അതിനാല്‍ സെഞ്ചൂറിയനിലെ ഓരോ റണ്‍സും രഹാനെയ്ക്ക് നിര്‍ണായകമാണ്. 
 
മോശം ഫോമില്‍ നില്‍ക്കുന്ന രഹാനെ സെഞ്ചൂറിയനില്‍ വളരെ ക്ഷമയോടേയും ഏകാഗ്രതയോടെയുമാണ് ബാറ്റ് വീശുന്നത്. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. 'ബോള്‍ നോക്കി കളിക്കാന്‍' സ്വയം ഉപദേശിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന രഹാനെയെ വീഡിയോയില്‍ കാണാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

Sanju Samson : ഇനി സിക്സടിച്ച് തകർക്കും, ലോകകപ്പിന് മുൻപായി യുവരാജിന് കീഴിൽ പരിശീലനം നടത്തി സഞ്ജു

Rishab Pant : റിഷഭ് പന്തിന് വീണ്ടും പരിക്ക്, ഏകദിന പരമ്പരയിൽ നിന്ന് പുറത്ത്, ഇഷാൻ കിഷൻ പകരമെത്തിയേക്കും

Virat Kohli : സ്മിത്തും റൂട്ടുമെല്ലാം ടെസ്റ്റിൽ റൺസടിച്ച് കൂട്ടുന്നു, തെറ്റുകൾ തിരുത്താതെ കോലി ടെസ്റ്റിൽ നിന്നും ഒളിച്ചോടി

T20 Worldcup 2026 : ടി20 ലോകകപ്പില്‍ ഇന്ത്യയില്‍ കളിക്കാനാവില്ല, ബംഗ്ലാദേശിന്റെ ആവശ്യം തള്ളി ഐസിസി

എല്ലാം കാണുക

ഏറ്റവും പുതിയത്

ദ ഹണ്ട്രഡ്: 2026 സീസണിൽ ജെമിമ സതേൺ ബ്രേവിനായി കളിക്കും

2027 ലോകകപ്പിൽ നായകനായി രോഹിത് തിരിച്ചുവരണം, ഗില്ലിനെതിരെ മനോജ് തിവാരി

ടി20 ലോകകപ്പ് 2026: സഞ്ജു സേഫല്ല, മുന്നറിയിപ്പുമായി ആകാശ് ചോപ്ര

ഇന്ത്യ–ന്യൂസിലാൻഡ് അഞ്ചാം ടി20: ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കം: ക്രിക്കറ്റ് ആവേശത്തിൽ തിരുവനന്തപുരം

പ്രധാനമന്ത്രി കഴിഞ്ഞാൽ ഏറ്റവും കടുപ്പമേറിയ ജോലി, ഗംഭീറിനെ പ്രശംസിച്ച് ശശി തരൂർ

അടുത്ത ലേഖനം
Show comments