ധോണിയൊക്കെ എന്ത് ! വിക്കറ്റിനു പിന്നില്‍ അതിവേഗ റെക്കോര്‍ഡ് കുറിച്ച് റിഷഭ് പന്ത്

Webdunia
ചൊവ്വ, 28 ഡിസം‌ബര്‍ 2021 (21:58 IST)
വിക്കറ്റിനു പിന്നില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 100 പേരെ പുറത്താക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് സെഞ്ചൂറിയന്‍ ടെസ്റ്റില്‍ സ്വന്തമാക്കിയത്. 26 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് പന്ത് നൂറ് പേരെ പുറത്താക്കിയത്. സാക്ഷാല്‍ എം.എസ്.ധോണിയുടെ റെക്കോര്‍ഡ് ആണ് പന്ത് മറികടന്നത്. ധോണി 36-ാം ടെസ്റ്റിലാണ് നൂറാം പുറത്താക്കല്‍ നേട്ടം കുറിച്ചത്. ദക്ഷിണാഫ്രിക്കന്‍ താരം തെംബ ബാവുമയെ വിക്കറ്റിനു പിന്നില്‍ ക്യാച്ച് ചെയ്താണ് പന്ത് തന്റെ നൂറാം പുറത്താക്കല്‍ റെക്കോര്‍ഡ് കുറിച്ചത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാൻ പേരിൽ മാത്രം, സത്യത്തിൽ പരാഗ് റോയൽസ്, പ്രധാന കളികളെല്ലാം അസമിൽ, സഞ്ജു പോന്നത് നന്നായി

റണ്ണൗട്ടല്ല, ചതി: എന്നാലും പാകിസ്ഥാനോട് ഇത് വേണ്ടായിരുന്നു, സൽമാൻ ആഘയുടെ വിവാദ റണ്ണൗട്ടിൽ സോഷ്യൽ മീഡിയ

മുസ്തഫിസുറിന് പകരം മുസറബാനി, പിഎസ്എൽ ഒഴിവാക്കി താരം ഐപിഎല്ലിലേക്ക്

കെകെആറിന് കനത്ത തിരിച്ചടി; ഐപിഎൽ 2026-ൽ നിന്ന് ഹർഷിത് റാണ പുറത്ത്

ഐപിഎൽ 2026: ജോഷ് ഹേസിൽവുഡിന്റെ പങ്കാളിത്തം അനിശ്ചിതത്വത്തിൽ; ഫിറ്റ്നസ് ക്ലിയറൻസ് കാത്ത് ആർസിബി

അടുത്ത ലേഖനം
Show comments