രോഹിത്തിനൊപ്പം ഓപ്പണറുടെ വേഷത്തില്‍ റിഷഭ് പന്ത് ! ഞെട്ടിപ്പിച്ച് പുതിയ നീക്കം

Webdunia
ബുധന്‍, 9 ഫെബ്രുവരി 2022 (14:18 IST)
വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ എത്തിയത് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ മുഴുവന്‍ ഞെട്ടിക്കുന്ന നീക്കമായിരുന്നു അത്. കെ.എല്‍.രാഹുല്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടായിരിക്കെയാണ് റിഷഭ് പന്ത് അപ്രതീക്ഷിതമായി ഓപ്പണര്‍ വേഷത്തിലെത്തിയത്. ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരീക്ഷണങ്ങളുടെ ഭാഗമായാണ് ഇതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റിഷഭ് പന്തിന് ബാറ്റിങ് മെച്ചപ്പെടുത്താന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഇന്ത്യന്‍ ക്യാംപില്‍ അഭിപ്രായമുയര്‍ന്നിരുന്നു. എന്നാല്‍, 34 പന്തില്‍ 18 റണ്‍സെടുത്ത് പന്ത് പുറത്തായി. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒന്നോ രണ്ടോ നല്ല ഷോട്ടുകളുടെ പ്രശ്നമെ ഉള്ളു, അഭിഷേക് ഫൈനലിൽ തിളങ്ങും: സഞ്ജു സാംസൺ

ഇവനെന്താണ് കാണിക്കുന്നത്, വീണ്ടും സ്പിൻ ട്രാപ്പിൽ വീണു, അഭിഷേക് നമ്പർ വൺ ഫ്രോഡെന്ന് സോഷ്യൽ മീഡിയ

Varun Chakaravarthy : ഒന്നാം നമ്പർ ബൗളറായെത്തി, ഒന്നാം നമ്പർ തല്ലുകൊള്ളിയായി, ഇന്ത്യയ്ക്ക് ബാധ്യതയായി വരുൺ

'സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടത് വലിയ തെറ്റ്, സെമിയിലെ തോൽവിക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി ഹാരി ബ്രൂക്ക്

ശരിക്കും നെഞ്ചിടിപ്പ് കൂടി, വിജയിപ്പിച്ചത് സഞ്ജുവും ബുമ്രയും, തുറന്നുപറഞ്ഞ് സൂര്യകുമാർ യാദവ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി പരിക്ക്, വിരമിക്കൽ പരിഗണിച്ച് മാർക്ക് വുഡ്

ചെന്നൈ സുരക്ഷിതമായ കൈകളിൽ, സഞ്ജുവും റുതുവും ചേർന്ന് മുന്നോട്ട് കൊണ്ടുപോകും, ടെൻഷൻ വേണ്ട : ഡിവില്ലിയേഴ്സ്

ചെന്നൈക്കിട്ട് സൺ ടിവിയുടെ ആപ്പ്, രജനി ഗാനങ്ങൾ പ്രമോകളിൽ ഉപയോഗിക്കുന്നതിൽ വിലക്ക്

ഇന്ത്യക്കാരുടെ ജീവനേക്കാൾ വലുതാണോ കിരീടനേട്ടങ്ങൾ, അബ്റാർ അഹ്മദിനെ ടീമിലെടുത്തതിൽ സൺറൈസേഴ്‌സ് ഫ്രാഞ്ചൈസിക്കെതിരെ സുനിൽ ഗവാസ്കർ

Ishan Kishan : പാറ്റ് കമ്മിൻസിന് പരിക്ക്: ഐപിഎല്ലിൽ ഹൈദരാബാദിനെ നയിക്കാൻ ഇഷാൻ കിഷൻ

അടുത്ത ലേഖനം
Show comments