Webdunia - Bharat's app for daily news and videos

Install App

ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയത്തിലെ ഐറ്റം ഗേള്‍ : ചേതന്‍ ഭഗത്

Webdunia
വ്യാഴം, 23 ജനുവരി 2014 (12:30 IST)
PRO
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഐറ്റം ഗേളാണ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിയെന്ന് പ്രമുഖ നോവലിസ്റ്റും കോളമിസ്റ്റുമായ ചേതന്‍ ഭഗത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തിരക്കിലാണ് ആം ആദ്മി പാര്‍ട്ടി. പെട്ടെന്നുള്ള വിജയമാണ് പാര്‍ട്ടിക്ക് വേണ്ടത്. ബോളിവുഡില്‍ വിജയം കാണാന്‍ പറ്റാതെ വരുമ്പോള്‍ ഐറ്റം ഡാന്‍സ് കളിക്കാന്‍ തയ്യാറാവുന്ന നടിമാരെപ്പോലെയാണ് അരവിന്ദ് കെജ്രിവാള്‍.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഐറ്റം ഗേള്‍സാണ് എ എ പി. പെട്ടെന്ന് ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിഞ്ഞാലും ഐറ്റം ഗേള്‍സിന് ഏറെക്കാലം മുന്നോട്ട് പോകാന്‍ പറ്റില്ലെന്നും ചേതന്‍ ഭഗത് പറയുന്നു.

ഡല്‍ഹിയില്‍ നടത്തിയ സമരമാണ് പുതുതലമുറ എഴുത്തുകാരില്‍ പ്രധാനിയായ ചേതനെ ആം ആദ്മിക്കെതിരാക്കിയത്. എന്നാലും താന്‍ ആം ആദ്മി പാര്‍ട്ടിയെ പിന്തുണയ്ക്കുന്നു എന്നും അത് തുടരുമെന്നും ചേതന്‍ ഭഗത് പറഞ്ഞു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ നായ്ക്കളാല്‍ വളര്‍ത്തപ്പെട്ട എട്ടുവയസ്സുകാരന്‍, ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട്!

ഭാരം 175 കിലോഗ്രാം, ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

Angel Jasmine Murder Case: എയ്ഞ്ചലിന്റെ കഴുത്തില്‍ തോര്‍ത്തു കുരുക്കിയത് പിതാവ്, പിടഞ്ഞപ്പോള്‍ അമ്മ കൈകള്‍ പിടിച്ചുവച്ചു !

ഇനി ഗാസയില്‍ ഹമാസ് ഉണ്ടാകില്ല; ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ നെതന്യാഹുവിന്റെ പ്രസ്താവന

കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; മരണപ്പെട്ട സ്ത്രീ കുടുങ്ങിക്കിടന്നത് രണ്ടരമണിക്കൂറോളം, സ്ഥലത്ത് പ്രതിഷേധം

Show comments